അന്താരാഷ്ട്ര യോഗദിനാചരണം

ബെംഗളൂരു: അയ്യപ്പ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കൂളിന്റെയും ഐടിഐയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. ഇ.കെ .തങ്കപ്പന്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. യോഗാ പരിശീലക പ്രസീത യോഗക്ലാസിന് നേതൃത്വം നല്‍കി. ട്രസ്റ്റ് സെക്രട്ടറി പി.എം. ശശീന്ദ്രന്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക പ്രവിത, പ്രൈമറി വിഭാഗം പ്രധാനാധ്യാപിക സോഗ്രാബി, മാനേജര്‍ പ്രകാശ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബെംഗളൂരു മലയാളീ ഫോറത്തിന്റെ നേതൃത്വത്തില്‍ യോഗദിനത്തോട് അനുബന്ധിച്ചു ഓണ്‍ലൈന്‍ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഡോ. ശ്രുതി ശിവരാമന്‍ ക്ലാസെടുത്തു. സമകാലീന ആരോഗ്യ ജീവിത സാഹചര്യങ്ങളില്‍ യോഗയുടെ പ്രസക്തിയും അതിനു വേണ്ടുന്ന പരിശീലനവും നല്‍കി. പ്രസിഡണ്ട് ജോജോ പി ജെ, സെക്രട്ടറി ഷിബു ശിവദാസ്, ജോയിന്റ് സെക്രട്ടറിസജീവ് ഇ ജെ, ട്രഷറര്‍ ഹെറാള്‍ഡ് മാത്യു, ഡോ .ബീന, അജയ് കിരണ്‍, മധു കലമാനൂര്‍, മെന്റോ ഐസക്, സൈമണ്‍ ഗോപാലകൃഷ്ണന്‍,ചാര്‍ളി മാത്യു, മനോജ്, ഷാജി ആര്‍ പിളള, രവിചന്ദ്രന്‍, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: International Yoga Day Celebration

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്....

പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

Related Articles

Popular Categories