ബെംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്ര സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എം. അരവിന്ദാക്ഷൻ (പ്രസിഡന്റ്), പി.ആർ. ഗോപകുമാർ, കെ.പി. വാസുദേവൻ(വൈസ് പ്രസിഡന്റുമാർ), കെ.ആർ. സന്തോഷ്‌കുമാർ (സെക്രട്ടറി), കെ.രാജൻ(ജോയിന്റ് സെക്രട്ടറി), ജനാർദനൻ (അസി.സെക്രട്ടറി), ടി.കെ.ഗോപാലകൃഷ്ണൻ (ഖജാൻജി), ആർ. ശശിധരൻ, ശിവൻകുട്ടി, സുമേഷ് ബാബു,പ്രേംദാസ്, വി. പ്രദീപ്, ആർ.പ്രദീപ്, രാജ്കൃഷ്ണൻ, എ.കുമാർ, ഹരീഷ് രാജൻ, രജിത് കുമാർ (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികള്‍.

ഉദയനഗർ അയ്യപ്പക്ഷേത്ര ഭാരവാഹികകൾ

Topics
Popular Categories














