ബെംഗളൂരു ലുലു ബ്യൂട്ടി ഫെസ്റ്റ് ഡിസംബർ ആറ്, ഏഴ് തീയതികളിൽ

ബെംഗളൂരു: ബെംഗളൂരു ലുലു മാളിൽ ‘ലുലു ബ്യൂട്ടി ഫെസ്റ്റ്’ ഡിസംബർ ആറ്, ഏഴ് തീയതികളിൽ നടക്കും. ഓഡിഷൻ ഡിസംബർ ആറിന് ആരംഭിക്കും. 7നാണ് ഗ്രാൻഡ് ഫൈനൽ. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനമുണ്ടായിരിക്കും. പ്രഫഷനൽ രീതിയിൽ തയാറാക്കിയ ഫോട്ടോ ബൂത്തിൽ സന്ദർശകർക്ക് അവരുടെ ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയകിരീടങ്ങൾക്കൊപ്പം ഐക്കണിക് വാക്ക് വിത്ത് ലുലു, ഫേസ് ഓഫ് ലുലു 2025- പുരുഷന്മാർ, ഫേസ് ഓഫ് ലുലു 2025- സ്ത്രീകൾ എന്നീ പദവികളും നൽകും. ഒരു വർഷത്തെ കരാറിന്‍റെ അടിസ്ഥാനത്തിലാണ് പദവികൾ നൽകുക. കൂടാതെ, ലുലുവിന്‍റെ ഫാഷൻ വിഭാഗങ്ങളുടെ ഔദ്യോഗിക ബ്രാൻഡ് അംബാസഡർമാരായി ഇവരെ തെരഞ്ഞെടുക്കുകയും ചെയ്യും.

പ്രധാന പരിപാടികൾക്കൊപ്പം, ലുലു ഗ്രൂപ്പിന്‍റെ വിവിധ സൂപ്പർമാർക്കറ്റുകളിൽ പ്രത്യേകം ഡിസ്കൗണ്ടുകളും ഉണ്ടായിരിക്കും, ലുലു
ഹൈപ്പർമാർക്കറ്റ്, ലുലു മാൾ രാജാജി നഗറിൽ ലുലു ഫാഷൻ, ലുലു കണക്റ്റ്, ലുലു ഡെയ്‌ലി, വിആർ മാൾ വൈറ്റ്‌ഫീൽഡിൽ ലുലു കണക്റ്റ്, ആർ‌ഇ‌ഒ, ഫോറം സൗത്ത് ബെംഗളൂരുവിലെ ലുലു ഡെയ്‌ലി, എം5 ഇ-സിറ്റി മാൾ ഇലക്ട്രോണിക് സിറ്റിയിലെ ലുലു ഡെയ്‌ലി എന്നിവയില്‍ എല്ലാ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുടെ ബ്രാൻഡുകള്‍ക്കും ഡിസംബർ 7
വരെ 50% വരെ കിഴിവ് നല്‍കുന്നുണ്ട്.
SUMMARY: Bengaluru Lulu Beauty Fest on December 6th and 7th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി; ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ...

വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ ഓണാഘോഷം സെപ്റ്റംബർ 5,6 തീയതികളിൽ

ബെംഗളൂരു: വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ അപ്പാർട്ട്മെന്റിലെ ഓണാഘോഷം സെപ്റ്റംബർ 5,...

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വിലങ്ങാട്...

മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തില്‍ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം; രാഹുല്‍ ഗാന്ധി

ഡൽഹി: രാജ്യത്ത് ദളിതർ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

മുംബൈ: മൂന്ന് വയസുകാരനായ മകനെ പാലത്തില്‍ ഉപേക്ഷിച്ചശേഷം ദമ്പതികള്‍ ഗോദാവരി നദിയില്‍...

Related Articles

Popular Categories