വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ നീട്ടിയേക്കില്ല; വിസമ്മതിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: 2025 ലെ വഖഫ് (ഭേദഗതി) നിയമം പ്രകാരം വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. ആറ് മാസത്തെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കാൻ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു. അപേക്ഷകർക്ക് കട്ട് ഓഫ് തീയതിക്ക് മുമ്പ് ആവശ്യമെങ്കില്‍ വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാമെന്ന് കോടതി അറിയിച്ചു.

വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ ഉമീദ് പോർട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ആറ് മാസത്തെ സമയപരിധി ഡിസംബർ 6 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ നടപടി. രേഖകളുടെ ഡിജിറ്റലൈസേഷനിലെ ഏതെങ്കിലും സാങ്കേതിക തകരാറുകള്‍ വഖഫ് ട്രൈബ്യൂണലിന് സമയപരിധി നീട്ടുന്നത് സംബന്ധിച്ച്‌ തീരുമാനിക്കുമ്പോൾ പരിഗണിക്കാമെന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

‘വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ അപേക്ഷകർക്ക് പരിഹാരം ലഭ്യമായതിനാല്‍, ഡിസംബർ 6 നകം അവർക്ക് അത് തേടാവുന്നതാണ്, സ്വത്ത് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി അതാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ട്രിബ്യൂണലിനെ സമീപിക്കുക, കേസ്-ടു-കേസ് അടിസ്ഥാനത്തില്‍ അവർ തീരുമാനിക്കട്ടെ. നമുക്ക് വഖഫ് നിയമം മാറ്റിയെഴുതാൻ കഴിയില്ല. നിയമം ഇതിനകം തന്നെ ഒരു പരിഹാരം നല്‍കുന്നു, അത് പ്രയോജനപ്പെടുത്തുക,’ എന്ന് സുപ്രീംകോടതി ഹർജിക്കാരെ അറിയിച്ചു.

SUMMARY: Supreme Court refuses to extend registration of waqf properties

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ഷംസുദ്ദീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരുനഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല്...

ബ്രിക്സ് ഉച്ചകോടി: സംഘർഷങ്ങളും വിതരണ ശൃംഖലാ തടസ്സങ്ങളും ആഗോള സ്ഥിരതയ്ക്ക് ഭീഷണിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വ്യാപാര മേഖലയിലെ അനിശ്ചിതത്വവും വിതരണ ശൃംഖലകളിലെ തടസ്സങ്ങളും...

ഉച്ചഭക്ഷണ വിതരണം

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണിൻ്റെ ജീവകാരുണ്യ...

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ നടക്കുക...

പാലക്കാട് ബസ് കാത്ത് നിന്നവരുടെ നേരെ കാര്‍ ഇടിച്ചു കയറി; ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന്...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

Related Articles

Popular Categories