നിലമ്പൂരില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

മലപ്പുറം: നിലമ്പൂർ-അകമ്പാടത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബക്കറ്റിനുള്ളില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചാലിയാർ സ്വദേശിനിയായ യുവതിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

വയറുവേദനയെ തുടർന്ന് കഴിഞ്ഞ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചതെന്നാണ് പ്രാഥമിക വിവരം.

തുടർന്ന് നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച ശേഷം ആശുപത്രി വിട്ടതായും പോലീസ് സംശയിക്കുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് ബക്കറ്റിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് നിലമ്പൂർ പോലീസ് ആശുപത്രിയിലെത്തി പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങളും മരണകാരണവും ഉള്‍പ്പെടെ വിശദമായ അന്വേഷണം നടക്കുകയാണ്.

SUMMARY: Newborn baby found abandoned in the restroom of a private hospital in Nilambur

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എകെജി ഭവനില്‍ ഡല്‍ഹി പോലീസ്; ഐഷി ഘോഷിന്‍റെ അറസ്റ്റിന് നീക്കം

ന്യൂഡല്‍ഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പിന്നാലെ എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി...

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം: പെണ്‍കുട്ടി സുരക്ഷ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ...

വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 3 അധ്യാപികമാർ

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരമ്പ്ര...

കാസറഗോഡ് മതില്‍ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി

കാസറഗോഡ്: ചെറുവത്തൂർ കൊത്തങ്കരയില്‍ വീടിന്‍റെ ചുറ്റുമതില്‍ നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍...

‘കേരളീയ’ത്തില്‍ ഓണാഘോഷത്തിന് തുടക്കമായി

ബെംഗളൂരു: തുമകുരു റോഡ് നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്ട്മെന്റിലെ മലയാളിക്കൂട്ടായ്മയായ...

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന മുന്നറിയിപ്പുമായി കെ എസ് ഇ ബി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ നീക്കിയ സംഭവത്തിൽ മാ​പ്പ് പ​റ​ഞ്ഞ് മെ​റ്റ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ...

‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ പ്രസിഡന്റ്...

Related Articles

Popular Categories