ലോക കേരള സഭ; അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും 30, 31 തീയതികളിൽ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രതിനിധി സമ്മേളനവും നടക്കും.

കേരള നിയമസഭയിലെ അംഗങ്ങൾക്കും കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾക്കുമൊപ്പം രാജ്യത്തിന് അകത്തും പുറത്തും വസിക്കുന്ന നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രവാസി പ്രതിനിധികളും ചേരുന്നതാണ് സഭയുടെ അംഗബലം.

വിദേശരാജ്യങ്ങളിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾ, വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങൾ, ഒ.സി.ഐ കാർഡ് ഉടമകൾ, പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയവർ എന്നിവരുടെ സജീവ പങ്കാളിത്തം ഈ വേദിയെ വിശ്വമലയാളികളുടെ ഒരു സമഗ്ര ജനാധിപത്യ സംഗമമാക്കി മാറ്റുന്നു.

36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ച ലോക കേരള സഭ, അഞ്ചാം സമ്മേളനത്തിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് അതിന്റെ പ്രാതിനിധ്യം വിപുലീകരിക്കാൻ സാധിച്ചതാണ് ഇത്തവനത്തെ ഏറ്റവും വലിയ സവിശേഷത.
SUMMARY: World Kerala Sabha; Fifth session from January 29

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ എൻഒസി വേണ്ടെന്ന് തീരുമാനിച്ചത് കാലതാമസം ഒഴിവാക്കാൻ; മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ...

മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; കർശന നിർദേശവുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കരുതെന്ന ഉത്തരവുമായി എക്‌സൈസ്...

മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം: ലിഫ്റ്റിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

മുംബ : അന്ധേരി വെസ്റ്റിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം....

കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബസംഗമം യെലഹങ്ക ന്യൂ ടൗണിലെ അംബേദ്കർ...

പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി ആഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി...

കാക്കനാട് ഐടി ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ബസിന്റെ പെര്‍മിറ്റ് മറ്റൊരു കേസില്‍ സസ്‌പെന്‍ഡ്...

‘ഐക്യകേരള പിറവി’ കേവലം റവന്യൂ ഉത്തരവല്ല, ആധുനിക രാഷ്ട്രീയ മൂല്യങ്ങളുടെ ആവിഷ്‌ക്കാരം: കരിവെള്ളൂർ മുരളി

ബെംഗളൂരു: തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രവിശ്യകൾ സംയോജിപ്പിച്ച് 1956 നവംബർ...

പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോളെന്ന് ആരോപണം; രേഖകള്‍ പുറത്തുവിടുമെന്ന് ഡി കെ ശിവകുമാര്‍

ബെംഗളൂരു: ചില പെട്രോള്‍ പമ്പുകളില്‍ പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് നിശ്ചിത പരിധിയായ...

Related Articles

Popular Categories