പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ് കാവുഗോളി സ്വദേശി ഹരിശ്ചന്ദ്ര ബെറികെയാണ് (57) മരിച്ചത്. കഴിഞ്ഞ മാസം 28ന് മംഗളൂരുവിലെ കെപിഐടിക്ക് സമീപം വ്യാസനഗറിലെ വീട്ടിൽവെച്ചായിരുന്നു പൊള്ളലേറ്റത്. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു അദ്ദേഹം ആശുപത്രിയിൽവെച്ചാണ് മരിച്ചത്

33 വർഷമായി സർവീസിൽതുടരുന്ന ഹരിശ്ചന്ദ്ര നേരത്തെ ബൈക്കംപാടിയിലായിരുന്നു താമസം. ഭാര്യയും ഒരു മകനും ഒരു മകളും ഉണ്ട്.

SUMMARY: Malayali ASI dies while undergoing treatment for burns

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ മാലിന്യശേഖരണത്തിന് പുതിയ സംവിധാനം; നവംബർ അവസാനത്തോടെ നടപ്പാക്കും

ബെംഗളൂരു: നഗരത്തിലെ മാലിന്യശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നാല് നിയമസഭാ മണ്ഡലങ്ങളിൽ...

പോളണ്ടിൽ നടുക്കുന്ന വെടിവെപ്പ്; 6 പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരുക്ക്

വാര്‍സോ: തെക്കന്‍ പോളണ്ടിലെ ക്രാക്കോവിലെ മാര്‍ക്കറ്റ് സ്‌ക്വയറിന് സമീപമുണ്ടായ വെടിവയ്പ്പില്‍ 6...

ഇൻഡിഗോ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിക്കത്ത്; ബെംഗളൂരുവിൽ പരിശോധന

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്നൗവിലേക്ക് പുറപ്പെടാനിരുന്ന...

‘മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല’; പി​ണ​റാ​യി​ക്ക് മ​റു​പ​ടി​യു​മാ​യി വി.​ഡി.​ സ​തീ​ശ​ൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി കെ.സി. വിജയകുമാർ (വേണു -63)...

‘ഇ.ഡിക്ക് സൂപ്പർ പോലീസ് ആകാനാവില്ല’; കർണാടക ഹൈക്കോടതി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാജ്യത്തെ എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ അധികാരമുള്ള ഒരു...

പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ വെടിവെച്ചുകൊന്നു

ഫരീദാബാദ്: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രമുഖ ഐടി കമ്പനി മേധാവിയായ...

ബൈയപ്പനഹള്ളി–ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു–ഹൊസൂർ റെയിൽപാതയിലെ ഗതാഗതശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈയപ്പനഹള്ളി–ഹൊസൂർ പാത...

Related Articles

Popular Categories