ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറിയവരെ ഒഴിപ്പിക്കുന്നതിന്‌ നടപടി തുടങ്ങി

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറിയവരെ ഒഴിപ്പിക്കും. 29 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ ഡിവൈഎസ്‍പിയുടെ അഞ്ഞൂറോളം പൊലീസുകാർ സ്ഥലത്തെത്തി. ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങൾ പൊളിച്ച് നീക്കും. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.

മൂന്നാര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.
SUMMARY: Action has been taken to evict those encroaching on the Panniyar river in Pooppara, Idukki.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഷോർട്ട് ഫിലം ഓഡിഷൻ 

ബെംഗളൂരു: തീയരങ്ങ് ബാംഗ്ളൂർ കൂട്ടായ്മ ഒരുക്കുന്ന ഷോർട്ട് ഫിലിമിൻറെ ഓഡിഷൻ 2026...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 2360...

മിഷന്‍ ചക്ക കൊമ്പന്‍; മയക്കുവെടി വെക്കാനുള്ള ദൗത്യം ആരംഭിച്ചു, 140 അംഗ സംഘം രംഗത്ത്

ചിന്നക്കനാല്‍: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്‌ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യത്തിന് തുടക്കമായി....

ഡല്‍ഹിയില്‍ കഫേ പാര്‍ട്ടിക്കിടെ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലെ കഫേയിൽ വെച്ചുനടന്ന രാത്രി പാർട്ടിക്കിടെ...

റിയാദിലെ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ സിറ്റിയിൽ വീണ്ടും ആക്രമണം; 2 ഇന്ത്യക്കാരടക്കം 11 പേർക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും ഉയരമേറിയ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ...

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027 പകുതിയോടെ; പരീക്ഷണ ഓട്ടം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി ഇടനാഴിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ നവീകരണവും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന...

Related Articles

Popular Categories