ബക്രീദ് അവധി: ബെംഗളൂരു-കണ്ണൂർ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് 

ബെംഗളൂരു: ബക്രീദ് ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന്  സര്‍വീസ് നടത്തും.

ബെംഗളൂരു കന്റോൺമെന്റ് -കണ്ണൂർ സ്പെഷ്യല്‍ (06549): ഇന്ന് വൈകിട്ട് 4.30നു കന്റോൺമെന്റില്‍ നിന്നും പുറപ്പെട്ടു നാളെ രാവിലെ 7.50നു കണ്ണൂരിലെത്തും. കെആർ പുരം (4.53), ബംഗാർപേട്ട് (5.04), സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
കണ്ണൂർ–ബെംഗളൂരു കന്റോൺമെന്റ് സ്പെഷൽ (06550) നാളെ രാവിലെ 10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 29നു രാത്രി 12.30നു കന്റോൺമെന്റിലെത്തും.

കണ്ണൂർ–എസ്എംവിടി ബെംഗളൂരു സ്പെഷൽ (06546) ഇന്നു വൈകിട്ട് 6.25നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് നാളെ രാവിലെ 9ന് എസ്എംവിടി ബെംഗളൂരുവിലെത്തും. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാർപേട്ട്, കെആർ പുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
SUMMARY: Bakrid holiday: Bengaluru-Kannur special trains today

Hot this week

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റെ​യ്ഡ്....

ഗുഡ്‌സ് ഓട്ടോ ബൈക്കിലിടിച്ച് അപകടം; പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

ബെംഗളൂരു: ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ബെളഗാവി റായ്ബാഗ്...

ബാൽമുരി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനവിലക്ക്

ബെംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണ താലൂക്കിലെ ബാൽമുരി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന്...

ഐ.​പി.​എ​ൽ: ഗു​ജ​റാ​ത്തി​നെ തോ​ൽ​പി​ച്ച് ആ​ർ.​സി.​ബി ഫൈ​ന​ലി​ൽ

ധരംശാല: ഐപിഎൽ ക്വാളിഫയർ 1ൽ ​ഗുജറാത്തിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ഫൈനലിൽ....

ബെംഗളൂരുവിൽ ഇൻഡിഗോ വിമാനത്തിൽ പുക ഉയർന്ന് പരിഭ്രാന്തി; യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിച്ചു

ബെംഗളൂരു: വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി. ബെംഗളൂരു...

മുനമ്പംകാരെ ഇറക്കിവിടില്ല, ഭൂമിയിൽ പൂർണാവകാശം നൽകും- മുഖ്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: മു​ന​മ്പം പ്ര​ശ്ന​ത്തി​ൽ അ​വ​രു​ടെ ഭൂ​മി​യി​ൽ പൂ​ർ​ണാ​വ​കാ​ശം വാ​ങ്ങി​ച്ചു​കൊ​ടു​ക്കു​മെ​ന്നും നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള...

കെ-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടന്ന സ്‌കൂള്‍ അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ-ടെറ്റ്) ഡിസംബർ...

ബലാത്സംഗകേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു

കൊച്ചി: ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ...

Related Articles

Popular Categories