സെ​ൽ​ഫ് ഗോളിൽ തി​രി​ച്ച​ടി​; ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം

സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഇ‍ൗജിപ്‌തിന് പറ്റിയ പിഴവുഗോളിൽ രക്ഷപ്പെട്ട് സമനില നേടി ബൽജിയം. ആദ്യാവസാനം വരെ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ഈജിപ്താണ് ആദ്യം ലീഡ് നേടിയത്. 19ാം മിനിറ്റിൽ ഇമാം അഷ‍ൗർ ഇ‍ൗജിപ്‌തിനായി ഗോൾ നേടി. എന്നാല്‍ ഇ‍ൗജിപ്‌ത്‌ പ്രതിരോധക്കാരൻ മുഹമ്മദ്‌ ഹാനിയുടെ പിഴവുഗോളിലാണ്‌ ബൽജിയം ഒപ്പമെത്തിയത്‌.

കളിയുടെ തുടക്കം മുതൽ തന്നെ ഇ‍ൗജിപ്‌തിനായിരുന്നു  ആധിപത്യം. ലീഡ്‌ നേടിയശേഷം ആക്രമണം കടുപ്പിച്ചു. പ്രതിരോധത്തിലും തിളങ്ങി. ഇതിനിടെ അഷ‍ൗറിനും സലായ്‌ക്കും കിട്ടിയ അവസരം പാഴായി. ഇടവേളയ്‌ക്കുശേഷം ബൽജിയം കളിമാറ്റി. ഡി ബ്രയ്‌നിന്റെ ബോക്‌സിന്‌ പുറത്തുനിന്നുള്ള അടി പോസ്‌റ്റിൽ തട്ടിത്തെറിച്ചു. യൂറി ടിയലെമെൻസിന്റെ ലോങ്‌ റേഞ്ചർ നേരിയ വ്യത്യാസത്തിനാണ്‌ പുറത്തുപോയത്‌. 66–ാം മിനിറ്റിൽ പകരക്കാരനായെത്തിയ ലുക്കാക്കു ബൽജിയത്തെ കാത്തു. രണ്ട്‌ പ്രതിരോധക്കാർക്കിടയിലൂടെ ഉ‍ൗർന്നിറങ്ങിയ ലുക്കാക്കുവിനെ ഇ‍ൗജിപ്‌ത്‌ ഭയന്നു. മുന്നേറ്റക്കാരനെ തടയാനുള്ള ശ്രമത്തിനിടെ ഇ‍ൗജിപ്‌ത്‌ പ്രതിരോധക്കാരൻ മൊഹ്‌മദ്‌ ഹാനിയുടെ കാലിൽതട്ടി പന്ത്‌ സ്വന്തം വലയിൽകയറി. ഒടുവിൽ മത്സരം 1-1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു.
SUMMARY: Belgium draws Egypt with Self goal

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കല്‍പ്പറ്റയില്‍ നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ മതില്‍ ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി

കല്പറ്റ: കല്പറ്റ എസ്.പി ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങള്‍ക്കിടെ സംരക്ഷണ മതില്‍ ഇടിഞ്ഞുവീണ്...

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍

ഡല്‍ഹി: 2027-ലെ ഐ.സി.എസ്.ഇ, ഐ.എസ്.സി ബോർഡ് പരീക്ഷകളുടെ സമയക്രമം CISCE പ്രഖ്യാപിച്ചു....

‘മിനിമം ചാര്‍ജ് 50 രൂപയാക്കണം’; നവംബര്‍ 11-ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12ന്...

മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ...

‘കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കട്ടെ’: ഗതാഗത മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

ബെംഗളൂരുവിൽ ദീപാവലിക്കുശേഷം വായുമലിനീകരണ സൂചികയിൽ വർധന

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ...

Related Articles

Popular Categories