ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം 2025’ സെപ്തംബര്‍ 14 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടി ഓണാരവംസെപ്തംബര്‍ 14 ന് കോരമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈൻ പൂക്കള മത്സരവും, പായസ മത്സരവും, കലാപരിപാടികളും, ഓണസദ്യയും, പൊതുയോഗവും, ദുർഗ വിശ്വനാഥും ജോബി ജോണും സംഘവും അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് ജോജോ പി ജെയുടെ അധ്യക്ഷതയില്‍ നടന്ന  കൂടിയാലോചന യോഗത്തില്‍ സെക്രട്ടറി ഷിബു ശിവദാസ്, അരുൺ ജോർജ്, സജീവ് ഇ. ജെ, പ്രിജി വി, അഡ്വ. മെന്റോ ഐസക്, മധു കലമാനൂർ, വിജയൻ തോന്നൂർ, ചാർളി മാത്യു, ഷാജു ദേവസി, രവിചന്ദ്രൻ, ടോണി, സൈമൺ, ഗോപാലകൃഷ്ണൻ, ഓമന ജേക്കബ്, ജെസ്സി ഷിബു, അബിൻ മാത്യു, ഡോ മൃനാളിനി, അശ്വതി എന്നിവർ പങ്കെടുത്തു. യോഗത്തില്‍ ഓണസദ്യയുടെ കൂപ്പൺ പ്രകാശനവും നടത്തി.
SUMMARY: Bengaluru Malayali Forum ‘Onaravam 2025’ on September 14

Hot this week

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​; ഇന്ന് മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഞായറാഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവവിദ്യാർഥി കലാസംഗമം നാളെ

ബെംഗളൂരു: തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവ വിദ്യാർഥികളുടെ ബെംഗളൂരുവിലെ സംഘടനയായ സി.ഇ.ടി.എ.എ.ബി....

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് കടത്തിയ 1.37 കോടി രൂപയുടെ 899.50 ഗ്രാം...

Related Articles

Popular Categories