ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

0
80

ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 3 വരെയാണ് വൈദ്യുത തടസ്സം നേരിടുക.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വിക്ടോറിയ ലേഔട്ട്, പാംഗ്ലോവ് റോഡ്, ബാലാജി തിയേറ്റർ, വിവേക്നഗർ, ഓസ്റ്റിൻ ടൗൺ, ആഞ്ജനേയ ടെമ്പിൾ സ്ട്രീറ്റ്, കെഎസ്ആർപി ക്വാർട്ടേഴ്സ്, ലിൻഡൻ സ്ട്രീറ്റ്, സേവ്യർ ലേഔട്ട്, എയർഫോഴ്സ് ഹോസ്പിറ്റൽ, ഡൊംലൂർ, ക്യാംപ്ബെൽ റോഡ് ജംക്ഷൻ, റിച്ച്മോണ്ട് റോഡ്, ജോൺസൺ മാർക്കറ്റ്, നോറിസ് റോഡ്, വെല്ലിങ്ടൺ സ്ട്രീറ്റ്, കർലി സ്ട്രീറ്റ്, ലിയോനാർഡ് സ്ട്രീറ്റ്, റീനിയസ് സ്ട്രീറ്റും അനുബന്ധ പ്രദേശങ്ങളും, രുദ്രപ്പ ഗാർഡൻ, നീലസന്ദ്ര, ബസാർ സ്ട്രീറ്റ്, റോസ് ഗാർഡൻ, ഓൾഡ് റേസ് കോഴ്സ് റോഡ്, ബിഡിഎ ഓഫിസ്, ബിഡിഎ ഓഫിസ്, ആടുകോഡി, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈക്രോ റോഡ്, ബാംഗ്ലൂർ ഡയറി, നിംഹാൻസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ലാൽജിനഗർ, ഷമാന ഗാർഡൻ, എൻഡിആർഐയും അനുബന്ധ പ്രദേശങ്ങളും.

SUMMARY: Bengaluru Power Cut On June 25

LEAVE A REPLY

Please enter your comment!
Please enter your name here