Thursday, March 5, 2026
30.7 C
Bengaluru

കൈക്കൂലി; ബെസ്കോം എക്സിക്യുട്ടീവ് എൻജിനിയർ ലോകായുക്തയുടെ പിടിയില്‍

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ ബെസ്കോം ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ബെസ്കോം ഇന്ദിരാനഗർ എക്സിക്യുട്ടീവ് എൻജിനിയർ കെ.വി. രാജേഷാണ് ലോകായുക്തയുടെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ മൂന്നുലക്ഷം രൂപ രാജേഷില്‍ നിന്നും ലോകായുക്ത കണ്ടെടുത്തു.

ഇലക്ട്രിക് കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഇദ്ദേഹം പിടിയിലായത്. പുതിയ 24 കിലോവാട്ട് വൈദ്യുതി കണക്ഷൻ നൽകുന്നതിന് രാജേഷ് 7 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ലോകായുക്തയെ സമീപിച്ചത്. അഴിമതി നിരോധന നിയമ വകുപ്പുകള്‍ പ്രകാരം രാജേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Bribery; BESCOM executive engineer arrested by Lokayukta

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഇത്തവണ ജലമേള ഓണാഘോഷങ്ങള്‍ക്കൊപ്പം; 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 22ന്

ആലപ്പുഴ : 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 22ന് നടത്താൻ നെഹ്റുട്രോഫി...

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരുവിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും...

ജസ്‌ലിയായുടെ മരണം; ഡോ. സിറിയക് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ഥിനി ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ.സിറിയക്...

ഡല്‍ഹിയിലെ റിതാല ചേരിയില്‍ വൻ തീപിടിത്തം; നൂറിലധികം കുടിലുകള്‍ കത്തി

ഡല്‍ഹി: ഡല്‍ഹിയിലെ റിതാല മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ നൂറോളം കുടിലുകള്‍...

യുഎസിന്‍റെ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാൻ യുദ്ധക്കപ്പല്‍ മുക്കിയതിനു പ്രതികാരമായി യുഎസിന്റെ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാൻ....

Topics

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരുവിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും...

വൈറ്റ് ടോപ്പിംഗ് പ്രവൃത്തികള്‍; എംജി റോഡിലെ ട്രിനിറ്റി സർക്കിൾ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിംഗ് പ്രവൃത്തികളുടെ ഭാഗമായി എംജി റോഡിലെ ട്രിനിറ്റി സർക്കിൾ...

വേനൽച്ചൂട്; സൂര്യാഘാത മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവിലടക്കം സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പുമായി...

ജ്ഞാനഭാരതി റോഡ് ഇന്ന് മുതൽ 42 മണിക്കൂർ അടച്ചിടും

ബെംഗളൂരു: റെയിൽവേ പാലത്തിലെ സ്റ്റീൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജ്ഞാനഭാരതി മെയിൻ...

ആന്ധ്രയില്‍ വാഹനാപകടം; ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ബെംഗളൂരു: ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക്...

ബെംഗളൂരുവിൽ മൂന്ന് നില കെട്ടിടത്തില്‍ തീപ്പിടിത്തം; വീട്ടമ്മ മരിച്ചു, ഭർത്താവും മകനും അമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ഗായത്രി നഗറില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ...

ബെംഗളൂരുവില്‍ 12 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; രണ്ടു മലയാളികള്‍ അറസ്റ്റില്‍ 

ബെംഗളൂരു: ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) നാർക്കോട്ടിക് കൺട്രോൾ...

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം; ബെംഗളൂരുവില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 42 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടര്‍ന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ബെംഗളൂരു...

Related News

Popular Categories

You cannot copy content of this page