മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: ക്ലാസ് മുറിയില്‍ വച്ച്‌ അഞ്ചാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ടടിച്ച്‌ കൈയുടെ എല്ല് പൊട്ടിച്ച സംഭവത്തില്‍ സ്കൂള്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. മലപ്പുറം കല്‍പകഞ്ചേരി എം.എസ്.എം.എച്ച്‌.എസ്.എസ്സിലെ അധ്യാപകനും വടകര സ്വദേശിയുമായ ബല്‍രാജിനെതിരെയാണ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കല്‍പകഞ്ചേരി പോലീസ് കേസെടുത്തത്.

അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരുക്കേല്‍പ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്‌എംഎച്ച്‌എസ്‌എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതല്‍ പരാതി പുറത്തുവരുന്നുണ്ട്. അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനില്‍ നിന്ന് അടിയേറ്റിരുന്നു. അധ്യാപകനെ പേടിയാണെന്നും വിദ്യാർഥി പറയുന്നു.

എംഎസ്‌എംഎച്ച്‌എസ്‌എസ് കല്ലിങ്ങല്‍പ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയായിരുന്നു പരാതി. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരുക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

SUMMARY: Case registered against teacher following complaint of breaking fifth-grade girl’s arm in Malappuram

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാല് ജില്ലകളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും; ബെംഗളൂരു–അരസീകെരെ പുതിയ മെമു ട്രെയിൻ ജൂലൈ 14 മുതൽ

ബെംഗളൂരു: ബെംഗളൂരു–അരസീകെരെ റൂട്ടിൽ പുതിയ മെമു ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ...

‘ഭാവവ്യഞ്ജകം 2026’ – നൃത്തസന്ധ്യ ഇന്ന്

ബെംഗളൂരു: നവരസ പ്രാണാം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് സംഘടിപ്പിക്കുന്ന 'ഭാവവ്യഞ്ജകം...

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍. ഹിമാചല്‍ പ്രദേശ്...

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

കുമളി: മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി നദിയിലൊഴുക്കിയ സംഭവത്തിൽ പിതാവ്...

‘കുടിയേറ്റക്കാരെ ഇവിടെ ആവശ്യമില്ല’; നരേന്ദ്രമോദിക്ക് എതിരെ ഓസ്‌ട്രേലിയയില്‍ വലതുപക്ഷ തീവ്രവാദിയുടെ പ്രതിഷേധം

സിഡ്‌നി: ഇന്ത്യക്കാരുടെ വര്‍ധിച്ചുവരുന്ന ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിനെതിരെ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര...

മൈസൂരു ദസറ; ഷെഡ്യൂൾ പ്രഖ്യാപിച്ചു, ഒക്ടോബർ 11 മുതൽ 21 വരെ ആഘോഷം

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയുടെ ഈ വര്‍ഷത്തെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇത്തവണ...

മെറിനോ വീണ്ടും രക്ഷകനായി; ബെൽജിയത്തെ തകർത്ത് സ്പെയിൻ സെമിയിൽ

ലൊസാഞ്ചലസ്: ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...

കണ്ണൂരിൽ കാര്‍ മരത്തിലിടിച്ച് അപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്, മരിച്ചത് സുഹൃത്തുക്കൾ

കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു....

Related Articles

Popular Categories