BENGALURU UPDATES

ബെംഗളൂരുവിൽ 10.96 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളി അടക്കം ആറു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ പോലീസ് നടത്തിയ മൂന്ന് വ്യത്യസ്ത പരിശോധനകളിൽ 5.48 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയതായി ബെംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു പിടിച്ചെടുത്ത മയക്കുമരുന്നിന്...

ബെംഗളൂരുവിൽ പ്രഭാതസവാരിക്കിടെ 60-കാരനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുലർച്ചെ റോഡിൽ പ്രഭാതസവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ദൊഡ്ഡബെലെയിലാണ് സംഭവം.മകൾക്കൊപ്പം നടക്കാനിറങ്ങിയ നാഗരാജാണ് കൊല്ലപ്പെട്ടത്. ബന്നാർഘട്ട വനമേഖലയിൽ...

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി മൂല്യമുള്ള സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്ഥിരനിക്ഷേപങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ, ആഡംബര വില്ല, വിവിധ...

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ് കാലാവസ്ഥാ വകുപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത നിലവിൽ കുറവാണെങ്കിലും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ...

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി(ടെ​യി​ൽ സ്ട്രൈ​ക്ക്). മോ​ശം കാ​ലാ​വ​സ്ഥ​യും ശ​ക്ത​മാ​യ കാ​റ്റും കാ​ര​ണം ലാ​ൻ​ഡിം​ഗി​നാ​യു​ള്ള ആ​ദ്യ...

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക ദൗത്യസംഘം രൂപീകരിക്കാൻ ബെംഗളൂരു ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിർദേശം...

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. ഞായറാഴ്ചയായ ഇന്ന് രാജ്യത്തെ ബാങ്കുകൾ തുറക്കും. യൂണിയനുകൾ എതിർക്കുന്നുണ്ടെങ്കിലും,...

കേരള ആര്‍ടിസിയുടെ ബെംഗളൂരു തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ ഫ്ലാഗ് ഓഫ് ഇന്നു രാവിലെ 10ന് പേരാവൂരിൽ മന്ത്രി സണ്ണി...