മലപ്പുറത്ത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി

മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ തിരൂരങ്ങാടി ഡെപ്യൂട്ടി സിഇയോട് മന്ത്രി ആവശ്യപ്പെട്ടു.തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദ് (13) ആണ് മരിച്ചത്.

ഒരു വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായി കിടന്ന അറ്റകുറ്റപ്പണി നടത്താത്ത ലൈനുകള്‍ അഴിച്ചുമാറ്റുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ജുനൈദിന്റെ വീട്ടുകാര്‍ക്ക് ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

സംഭവത്തില്‍ കെഎസ്‌ഇബിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദ്യുത കമ്പികള്‍ താഴ്ന്ന് കിടക്കുന്നുവെന്ന് പലതവണ പരാതി നല്‍കിയിട്ടും അവഗണിച്ചെന്നാണ് പരാതി. നാലഞ്ച് വര്‍ഷം മുമ്പ് ഇത്തരത്തിലൊരപകടം ഇവിടെ വച്ച്‌ ഒരു യുവാവിന് സംഭവിച്ചിരുന്നു. അന്ന് പരാതിപ്പെട്ടിട്ടും ഇന്നുവരെ നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

SUMMARY: Electricity Minister orders probe into incident where a student died in Malappuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തനിഷ്ക് ജ്വല്ലറി മോഷണം; കവര്‍ന്ന 20 കിലോയോളം സ്വര്‍ണാഭരണങ്ങളില്‍ 15 കിലോ വീണ്ടെടുത്ത് പോലീസ്

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വർണത്തില്‍ 15...

ഇലക്‌ട്രിക് യാത്രാ വിമാനം വികസിപ്പിച്ചെടുത്ത് ചൈന; ആദ്യ പറക്കല്‍ വിജയകരം

ബീജിങ്: ചരിത്രത്തിലാദ്യമായി 19 സീറ്റുകളുള്ള ഇലക്‌ട്രിക് പാസഞ്ചർ വിമാനം അവതരിപ്പിച്ച്‌ ചൈന....

കോഴഞ്ചേരി പുതിയ പാലം നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടന ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്കരിച്ചു

പത്തനംതിട്ട: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. എന്നാല്‍...

മെട്രോ യെല്ലോ ലൈനിൽ നാളെ മുതൽ അധിക ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ യാത്രക്കാർക്ക് ആശ്വാസമായി നവംബർ...

എല്‍പിഎസ്ടി സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ 133 ദിവസമായി തുടരുന്ന എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ്...

വിസ്ഡം യൂത്ത് പ്രൊഫഷനൽ ഫാമിലി മീറ്റ്

ബെംഗളൂരു: പ്രൊഫഷണലുകൾക്കായി വിസ്ഡം യൂത്ത് സംഘടിപ്പിച്ച 'ഫോക്കസ്: പ്രൊഫഷണൽസ് ഫാമിലി മീറ്റ്'...

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ഇനി സ്പാർക്കിലൂടെ; പുതിയ സംവിധാനം 2027 ജനുവരി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ...

അനധികൃത താമസം; രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. ആഷികുൽ...

Related Articles

Popular Categories