ബെംഗളൂരു: ബെൽ സർക്കിളിന് സമീപം സ്ഥാപിച്ചിരുന്ന ഹിന്ദി ബോർഡ് പ്രതിഷേധത്തിനിടെ നശിപ്പിച്ച സംഭവത്തിൽ കന്നഡ രക്ഷണ വേദികെ പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെൽ സർക്കിളിൽ റോഡിന് അഭിമുഖമായി സ്ഥാപിച്ചിരുന്ന ബോർഡാണ്, ഹിന്ദി...
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള 6 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി. കൂടാതെ ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി– കൊല്ലം സ്പെഷൽ ട്രെയിനും നീട്ടിയിട്ടുണ്ട്.
സർവീസ് നീട്ടിയ ട്രെയിനുകൾ ഇവ:
1.എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം...
ബെംഗളൂരു: ബെംഗളൂരുവിലെ വിധാൻസൗധയ്ക്ക് സമീപം ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലി സംഘർഷം. സംഭവത്തില്‍ നാല് നേപ്പാളി പൗരന്മാരെ അറസ്റ്റ് ചെയ്തു. ജൂൺ 26 ന് വൈകുന്നേരമാണ് സംഭവം നടന്നത്....
ബെംഗളൂരു: ബെംഗളൂരുവിൽ നാർക്കോട്ടിക്സ് വിഭാഗവും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നടത്തിയ...
ബെംഗളൂരു: പ്രമുഖ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽപാതയുടെ രൂപരേഖയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ)....
ബെംഗളൂരു: ബെംഗളൂരു ജെപി നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാജയാണ് കൊല്ലപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള...
ബെംഗളൂരു: ചിക്കബെല്ലാപുര നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു ബെനശങ്കരി...
ബെംഗളൂരു: ബെംഗളൂരുവിൽ വിവാഹാഭ്യർഥന നിരസിച്ചതിന് ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭുവനേശ്വരി നഗറില്‍ ഞായറാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം....