ബെംഗളൂരു: ജപ്പാനിൽനിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും നഗരവികസനത്തിലെ ജപ്പാൻ മാതൃകകൾ പഠിക്കുന്നതിനുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നവംബർ 23 മുതൽ 25 വരെ ജപ്പാൻ സന്ദർശിക്കും. നാഗോയ,...
ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെന്നതുകൊണ്ട് ഒരാൾക്ക് ഇഷ്ടമുള്ളതെന്തും പ്രസിദ്ധീകരിക്കാനുള്ള അനിയന്ത്രിത സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ഓൺലൈൻ അപകീർത്തിപ്പെടുത്തൽ, ഭീഷണി,...
ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ ഉടമ മരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട പടുകെരെ സ്വദേശിയായ വിശ്വനാഥ് എച്ച്. (55)...
ബെംഗളൂരു: ശബരിമല തീർഥാടന കാലവും ക്രിസ്മസ്–പുതുവർഷ അവധിക്കാലവും പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു, പാലക്കാട് വഴിയുള്ള ഹൈദരാബാദ്–മംഗളൂരു സെൻട്രൽ വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസുകൾ റെയിൽവേ...
ബെംഗളൂരു: ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രനാടകോത്സവത്തിൽ പ്രധാന പുരസ്കാരങ്ങളെല്ലാം തൂത്തുവാരി കേരളത്തിലെ സ്കൂളുകൾ. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സംഘടിപ്പിച്ച 24-ാമത് ശാസ്ത്രനാടകോത്സവത്തിലാണ് കേരളത്തിന്റെ അഭിമാനകരമായ...
ബെംഗളൂരു: മഴക്കാലത്ത് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഏകദേശം 2,000 കോടി രൂപയുടെ മഴവെള്ളച്ചാൽ നവീകരണ പദ്ധതിക്ക് കർണാടക സർക്കാർ...
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് നന്ദി ഹിൽസിലേക്കുള്ള പാതയിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് എത്തുന്ന വാഹനങ്ങളുടെ തിരക്ക്...
ബെംഗളൂരു: ഉയരമുള്ള കെട്ടിടങ്ങളിലെ തീപിടിത്തവും മറ്റ് അടിയന്തര അപകടങ്ങളും നേരിടുന്നതിനായി ബെംഗളൂരു അഗ്നിരക്ഷാ സേനയ്ക്ക് 16 കോടി രൂപ ചെലവിൽ അത്യാധുനിക ഏരിയൽ ലാഡർ പ്ലാറ്റ്ഫോം...