BENGALURU UPDATES

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രാസലഹരി കടത്ത്: സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ പി​ടി​യിൽ

ബെംഗളൂരു: കേരളത്തിലേക്ക് രാസലഹരി കയറ്റി അയയ്ക്കുന്ന രണ്ടുപേർ ബെംഗളൂരുവിൽ കേരള പോലീസിന്റെ പിടിയിലായി. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ ജി.അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ്...

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു; സംഭവം ബെംഗളൂരുവില്‍ 

ബെംഗളൂരു: ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ദാസനപുരയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഭർത്താവിന്റെ കൊലപാതക ശ്രമം. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ സഞ്ജയ് ആണ് ഭാര്യ സൊണാലിയെ റോഡിൽ വെച്ച് ആക്രമിക്കാൻ...

ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി ടി.​എം. ഷാ​ഹി​ദ് തെ​ക്കിലിനെ നിയമിച്ചു

ബെംഗളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ നി​യ​മി​ച്ചു​. 26 പേ​ര്‍ അ​ട​ങ്ങു​ന്ന ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട്...

എയർഹോസ്റ്റസിനുനേരേ ലൈംഗികാതിക്രമം; മലയാളി അറസ്സിൽ

ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ അറസ്സിൽ. ബഹ്റൈനിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗൾഫ് എയർലൈനിൽ യാത്ര ചെയ്ത ജേക്കബ് അലക്സാണ്ടറിനെയാണ് (63)...

20 കോടി രൂപയുടെ ലഹരിമരുന്നുമായി ബെംഗളൂരുവിൽ ആറുപേർ അറസ്സിൽ

ബെംഗളൂരു: 20 കോടി രൂപയുടെ ലഹരിമരുന്നുമായി ബെംഗളൂരുവിൽ ആറുപേർ അറസ്സിൽ. രഹസ്യവിവരത്തെ തുടർന്നു യെശ്വന്തപുര, നന്ദിനി ലേഔട്ട് പോലീസ് നടത്തിയ പരിശോധയിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്....

ബെംഗളൂരുവിൽ ക്രൂരമർദനത്തിന് ഇരയായ മലയാളി യുവതി ഗുരുതരാവസ്ഥയിൽ

തൃശൂർ: ജോലി തേടി ബെംഗളൂരുവിലെത്തിയ തൃശ്ശൂർ സ്വദേശിനിയെ മലയാളി യുവാവ് ക്രൂരമായി മർദിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി സുനിത (47) ആണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്....

വൈദ്യുതി തകരാർ; കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ നാല് മണിക്കൂർ അടച്ചിട്ടു

ബെംഗളൂരു: വൈദ്യുതി തകരാറിനെ തുടർന്ന് പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക് ഭൂഗർഭ മെട്രോ സ്റ്റേഷൻ നാല് മണിക്കൂർ അടച്ചിട്ടു. സ്റ്റേഷൻ പരിസരത്തെ ലൈറ്റിംഗ് സംവിധാനം മുടങ്ങിയതിനാല്‍...

ഭാരപരിശോധന: പീനിയ മേൽപാലം ഈ മാസം 5 മുതൽ 8 വരെ അടച്ചിടും

ബെംഗളൂരു: ബെംഗളൂരു–തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ഭാരപരിശോധനയ്ക്കായി മെയ് 5 ന് രാവിലെ 5 മുതൽ 8ന് രാവിലെ 11 വരെ അടച്ചിടും. ഈ ദിവസങ്ങളിൽ...