BENGALURU UPDATES

ബിഎംടിസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റിന് കണ്ടക്ടറുടെ മൊബൈലിലെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്‌ത്‌ പണമടയ്ക്കരുത്, ഇ.ടി.എം. ക്യു.ആർ. കോഡിലൂടെ മാത്രം

ബെംഗളൂരു: ബിഎംടിസി ബസുകളിൽ യു.പി.ഐ. പെയ്കന്റുകൾ കണ്ടക്ടറുടെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലൂടെ (ഇ.ടി.എം.) മാത്രമെ അടക്കാവു എന്ന് ബി.എം.ടി.സി. നിലവിൽ ബസിനുള്ളിൽ പതിപ്പിച്ച സ്റ്റിക്കറിലുള്ള ക്യു.ആർ. കോഡ് സ്ലാൻ ചെയ്താണ് യാത്രക്കാർ ടിക്കറ്റിനുള്ള...

നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കൽ തുടരും; മൂന്ന് ദിവസത്തിനിടെ 202 കിലോമീറ്ററിലധികം കൈയേറ്റം നീക്കി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാനുള്ള പ്രത്യേക നടപടിയുടെ ഭാഗമായി ബിബിഎംപി വിവിധ മേഖലകളിൽ കൈയേറ്റങ്ങൾ നീക്കുന്നത് തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 202.7 കിലോമീറ്ററിലധികം ഫുട്പാത്തുകൾ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. അനധികൃത...

മെട്രോ ട്രാക്കിലേക്ക് ചാടി യുവതി; ഗ്രീൻ ലൈൻ സർവീസ് താൽക്കാലികമായി തടസ്സപ്പെട്ടു

ബെംഗളൂരു: രാജാജിനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യുവതി ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന് ഗ്രീൻ ലൈനിലെ മെട്രോ സർവീസ് തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12.25 ഓടെയാണ് സംഭവം....

ഗൃഹജ്യോതി സർവേ; ജാതിവിവരം നൽകുന്നത് നിർബന്ധമല്ലെന്ന് ബെസ്‌കോം

ബെംഗളൂരു: ഗൃഹജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധനയുമായി ബന്ധപ്പെട്ട് ജാതിവിവരം നൽകേണ്ടത് നിർബന്ധമല്ലെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) വ്യക്തമാക്കി. സർവേയ്ക്കിടെ ജാതിവിവരം ശേഖരിക്കുന്നുവെന്ന...

വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ; ബെംഗളൂരു കമ്പനിക്ക് 65 ലക്ഷം രൂപ നഷ്ടം

ബെംഗളൂരു: കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ സൃഷ്ടിച്ച് സൈബർ തട്ടിപ്പ്. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് കമ്പനിക്ക്  65 ലക്ഷം രൂപ...

കെ.ആർ. സർക്കിളിൽ ബിഎംടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം; നിരവധി പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

ബെംഗളൂരു: നഗരത്തിലെ കെ.ആർ. സർക്കിളിന് സമീപം ശനിയാഴ്ച രാവിലെ 8.30ഓടെ ഉണ്ടായ അപകടത്തിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസ് മുന്നിലുണ്ടായിരുന്ന വായു വജ്ര (എയർപോർട്ട്) ബസിൽ പിന്നിൽ...

ബെംഗളൂരുവില്‍ ഡേ കെയറിൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ച കേസിൽ രണ്ട് ആയമാർ അറസ്റ്റിൽ

ബെംഗളൂരു: ഡേ ​​​​കെ​​​​യ​​​​റി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച ര​​​​ണ്ട് ആ​​​​യ​​​​മാ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ഞ്ജു​​​​ള, വി​​​​ജ​​​​യ​​​​കു​​​​മാ​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ബെംഗളൂരു​​​​വി​​​​ൽ കാപ്ജെമിനി ഐടി കമ്പനി ക്യാംപസിലെ...

അധികാരമേറ്റിട്ട് ഒരു മാസം; സിദ്ധരാമയ്യയെ കുടുംബസമേതം സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസം തികഞ്ഞതിന് പിന്നലെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുടുംബസമേതം സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഭാര്യ ഉഷയ്ക്കും സഹോദരനും മുൻ എംപിയുമായ ഡി.കെ.സുരേഷിനും...