തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ് പോര്‍ട്ടലിന്റെയും നോർക്ക സെന്ററില്‍ സജ്ജീകരിച്ച പ്രത്യേകം എന്‍റോള്‍മെന്റ് സഹായ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി...
കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്തുള്ള...
നിലമ്പൂർ: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലുള്ള യാത്രക്കാരുടെയും റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാമമാകുന്നു. ഷൊർണൂർ-തിരുവനന്തപുരം റൂട്ടിലോടുന്ന വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള...
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ വീരണകാവ് വില്ലേജില്‍ നവജ്യോതിയില്‍ താമസിക്കുന്ന ശങ്കർ കെ...
ഇടുക്കി: ഒക്റ്റോബർ 16-ന് ഇടുക്കി ജില്ലയില്‍ ഹർത്താല്‍. സിപിഎമ്മാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താല്‍. 15ന് ലോക്കല്‍ കേന്ദ്രങ്ങളില്‍ പന്തം...
തിരുവനന്തപുരം: ഗാർഹിക പീഡനങ്ങള്‍ വർധിച്ചുവരുന്ന പശ്ചാത്തലത്തില്‍, അവയ്ക്കെതിരെ ശക്തമായ പ്രതിരോധവുമായി ആഭ്യന്തര വകുപ്പ് 'സ്പീക് അപ്' പദ്ധതിക്ക് രൂപം നല്‍കി. ഗാർഹിക പീഡന പരാതികള്‍ നല്‍കുന്ന...
കൊച്ചി: പാല്‍ക്കുപ്പി വിതരണ കരാറുമായി ബന്ധപ്പെട്ട് മില്‍മയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആദ്യ ടെൻഡർ റദ്ദാക്കി രണ്ടാം ടെൻഡറുമായി മുന്നോട്ടുപോയ മില്‍മയുടെ നടപടിക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. കേസില്‍...
ന്യൂഡല്‍ഹി: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും...