കോഴിക്കോട്: വടകര വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം. വനം വകുപ്പും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്.
വനത്തില്‍ നിന്ന് നിലവിളി ശബ്ദം കേട്ടതായി നാട്ടുകാര്‍...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല കേസുകള്‍ റിപ്പോർട്ട് ചെയ്തത്....
കൊച്ചി: കൊച്ചി നഗരത്തിലെ സഹോദരൻ അയ്യപ്പൻ റോഡില്‍ അടുത്ത ആഴ്ച മുതല്‍ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. എളംകുളം മെട്രോ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാലാണ് നിയന്ത്രണമെന്ന്...
കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു. വടകര അഴിയൂര്‍ സ്വദേശി അന്‍സാര്‍ (38) ആണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ കാല്...
കണ്ണൂർ: കണ്ണൂർ പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ വൈകിട്ടോടെ ഭക്ഷണം കഴിച്ച വിദ്യാർഥികള്‍ക്ക് മണിക്കൂറുകള്‍ക്കകം...
കോട്ടയം: മീനച്ചിലാറ്റില്‍ച്ചാടി യുവതി ആത്മഹത്യ ചെയ്തു. വയല സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ എമ്മി ഉദയ ആണ് മരിച്ചത്. ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്ന് രണ്ടരമണിക്കൂറോളം...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്ത് മ്യൂസിയം...