Follow the News Bengaluru channel on WhatsApp
Browsing Category

LATEST

രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികൾക്ക് ഹോം ഐസൊലേഷൻ അനുവദിച്ചു

ബെംഗളൂരു : ഹോം ഐസൊലേഷൻ  സംബന്ധിച്ച് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കർണാടക സര്‍ക്കാര്‍ കോവിഡ് ചികിത്സയിലുള്ള രോഗികൾക്ക്…
Read More...

1694 പേർക്ക് കൂടി കോവിഡ് ; കർണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 19710 ആയി

ബെംഗളൂരു : ആശങ്ക ഉയർത്തി കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഒറ്റ ദിവസത്തില്‍ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. 1694 പേർക്കാണ് ഇന്ന്…
Read More...

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 211 പേര്‍ക്ക് ; 201 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തില്‍  ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കിൽ രോഗികളുടെ എണ്ണം 200 കടക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രി പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം…
Read More...

ബെംഗളൂരുവിൽ ഇന്നലെ വർധിച്ച കോവിഡ് കേസുകൾ 889 ; മരിച്ചവരുടെ എണ്ണം 100 ആയി

ബെംഗളൂരു: നഗരത്തിലെ കോവിഡ് കേസുകളുടെ വർധനവ് ആശങ്ക ഉയർത്തുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്ത പുതിയ രോഗികൾ 889 ആണ്. ഇതോടെ ബെംഗളൂരുവിലെ  രോഗബാധിതരുടെ എണ്ണം 6179 ആയി. ഇതിൽ 573 പേർക്ക് രോഗം…
Read More...

ബെല്ലാരിയിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവം; കർശന നടപടിയെന്ന് യെദ്യൂരപ്പ

ബെംഗളൂരു : കോവിഡ് രോഗികളുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്ന് യെദ്യൂരപ്പ. രോഗം ബാധിച്ചവരോടും ചികിത്സയിലുള്ളവരോടും ആരോഗ്യ പ്രവർത്തകർ…
Read More...

നിംഹാൻസിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : നിംഹാൻസിലെ അഞ്ചു ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിംഹാൻസിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. റെസിഡൻ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഹൗസ് കീപ്പർ, ഡാറ്റാ എൻട്രി…
Read More...

ഡി കെ ശിവകുമാർ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു

ബെംഗളൂരു : കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി ഡി കെ ശിവകുമാർ ചുമതലയേറ്റു. ഇന്നലെ ക്യൂൻസ് റോഡിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിരവധി ദേശീയ സംസ്ഥാന നേതാക്കളുടെ…
Read More...

ബെംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്ക്കരിക്കാൻ 35.18 ഏക്കറില്‍ പ്രത്യേക സ്ഥലം

ബെംഗളൂരു : കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് ബെംഗളൂരുവിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രത്യേക സ്ഥലം അനുവദിച്ചു. ബെംഗളൂരു റൂറല്‍ അര്‍ബന്‍ മേഖലകളിലായി 10 പ്രദേശങ്ങളില്‍…
Read More...

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നും മടങ്ങിയത്തിയ രണ്ടു പേരും

ബെംഗളൂരു : സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കോവിഡ് സ്ഥിരീകരണ നിരക്കാണ് ഇന്നത്തേത്. 1502 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കേരളത്തിൽ നിന്നും…
Read More...

കര്‍ണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനെട്ടായിരം കവിഞ്ഞു ; ഇന്ന് സ്ഥിരീകരിച്ചത് 1502 പേര്‍ക്ക്

ബെംഗളൂരു : കർണാടകയിൽ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഒറ്റ ദിവസത്തില്‍ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. 1502 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 271 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതൽ…
Read More...