Follow the News Bengaluru channel on WhatsApp
Browsing Category

NATIONAL

എയര്‍ഹോസ്റ്റസ് കൊലപാതകം: പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍

എയര്‍ഇന്ത്യയില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ചു. ഛത്തിസ്ഗഢ് സ്വദേശിനി രുപാല്‍ ഒഗ്രേ (24)യെ കൊലപ്പെടുത്തിയ കേസില്‍…
Read More...

ഡബ് ചെയ്യുന്നതിനിടയില്‍ ഹൃദയാഘാതം; നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ നടൻ മാരിമുത്തു ഡബ്ബിംഗിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. അദ്ദേഹത്തിന് 57 വയസ്സായിരുന്നു. ടിവി സീരിയലിന്റെ ഡബ്ബിംഗ് സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ…
Read More...

ഭാര്യക്ക് പിറന്നാളിന് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം സമ്മാനിച്ച്‌ ഭര്‍ത്താവ്

ഭാര്യയുടെ പിറന്നാളിന് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം സമ്മാനമായി നല്‍കി ഭര്‍ത്താവ്. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോ എന്നയാളാണ് ഭാര്യക്ക് സമ്മാനമായി 10,000 രൂപക്ക്…
Read More...

ജി20 ഉച്ചകോടി; ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തുമെന്നാണ് വിവരം. പ്രസിഡന്റായ ശേഷമുള്ള…
Read More...

വില കുത്തനെ ഇടിഞ്ഞു ; തക്കാളി റോഡിൽ ഉപേക്ഷിച്ച്‌ കർഷകർ

ആന്ധ്രാപ്രദേശിലെ കുർണൂലിൽ തക്കാളിയുടെ വില കിലോയ്ക്ക് 4 രൂപയായി കുറഞ്ഞതിൽ പ്രതിഷേധിച്ച് കർഷകർ. വിളവെടുത്ത തക്കാളി കർഷകർ റോഡിൽ തള്ളി. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണിയിൽ തക്കാളി വില…
Read More...

പരിശീലനത്തിനിടെ ജാവലിന്‍ തലയില്‍ തുളച്ചുകയറി; 15കാരന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളിൽ ജാവലിന്‍ ത്രോ പരിശീലത്തിനിടെ ജാവലിന്‍ തലയിൽ തുളച്ചുകയറി 15 കാരന് ദാരുണാന്ത്യം. റായ്ഗഡ് ജില്ലയിലെ ഗോരെഗാവ് പുരാര്‍ ഐ.എന്‍.ടി ഇംഗ്ലീഷ് സ്‌കൂളിലെ ഹുജേഫ…
Read More...

ആദിത്യ എല്‍1 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ

ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എല്‍1 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ഭൂമിയെ വലുതായി ചിത്രത്തില്‍ കാണാം. ഭൂമിക്ക് ഏറെ…
Read More...

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കേസെടുത്തു

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കേസ്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്തത്. ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം…
Read More...

ദളിത്‌ സ്ത്രീ ഭക്ഷണം പാകം ചെയ്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ; ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് കളക്ടർ

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വള്ളിപ്പുറം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളില്‍ ദളിത് സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കൾക്കും…
Read More...

ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് ഇന്ധനവില കുറച്ചേക്കും

ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് ഇന്ധനവില കുറച്ചേക്കും. ഈ മാസം ആദ്യം ഗാര്‍ഹിക, വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയും കേന്ദ്ര സർക്കാർ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില…
Read More...