NATIONAL

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 2 വയസ്സുള്ള കുഞ്ഞും യുവതിയും മരിച്ചു

മുംബൈ: മുംബൈയിലെ വൈല്‍ പാർലെ (വെസ്റ്റ്) ബാപ്റ്റിസ്റ്റ റോഡിലുള്ള പന്ത്രണ്ടുനില കെട്ടിടത്തില്‍ വൻ തീപിടിത്തം. അപകടത്തില്‍ 23 വയസുകാരിയായ യുവതിയും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. അങ്കിത (23), അബീർ (രണ്ട്) എന്നിവർക്കാണ്...

സംസ്ഥാനത്തിന്റെ പേര് ഇനി കേരളം; പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിർണായക ബിൽ ചർച്ചയില്ലാതെ നാല് മിനിറ്റുകൊണ്ട് പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും. സംസ്ഥാന...

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം

ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള സഞ്ചാരത്തിനിടെ എയർ ഇന്ത്യ വിമാനം 300 അ​ടി​യോ​ളം താ​ഴേ​ക്കു പ​തി​ച്ച സംഭവത്തിൽ പൈലറ്റ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. എഐ...

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഐ.പി.എല്‍ താരവും ബംഗാള്‍ ക്രിക്കറ്ററുമായ അഭിഷേക് പോറെലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അഭിഷേകിനെ ദംദം...

സ്വാതന്ത്ര്യദിനാഘോഷം; ചരിത്രത്തിലാദ്യമായി ഈ വര്‍ഷം ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായിട്ടാണ് ഈവർഷം ചെങ്കോട്ടയില്‍ വന്ദേമാതരം...

ഷെയ്ക് ഹസീനയുടെ കൈമാറ്റം; ഇന്ത്യയോട് ആവശ്യം ആവര്‍ത്തിച്ച്‌ ബംഗ്ലാദേശ്

ഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഷെയ്ക് ഹസീനയെ കൈമാറണമെന്ന ആവശ്യം ആവർത്തിച്ച്‌ ബംഗ്ലാദേശ്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി...

സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലിക്കും കുടുംബത്തിനുമെതിരായ വധഭീഷണി കത്തിൽ അന്വേഷണം ആരംഭിച്ചു. ആറുമാസമായി തനിക്കും ഭാര്യയ്ക്കുമെതിരെ വധഭീഷണി കത്തുകൾ ലഭിച്ചുവരികയാണെന്ന ​ഗാം​ഗുലിയുടെ പരാതിയിലാണ് നടപടി....

കൊല്ലങ്കോട്ട് വാട്ടര്‍ ടാങ്ക് പൊളിക്കുന്നതിനിടെ അപകടം: വീടിന്റെ ഒരു ഭാഗവും വില്ലേജ് ഓഫീസിന്റെ മതിലും തകര്‍ന്നു

കൊല്ലങ്കോട്: വേണ്ടത്ര സുരക്ഷാ മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് കട്ടകള്‍ വൈദ്യുതി തൂണിലേക്ക് വീണ് തൂണ്‍ തകർന്നു. സമീപത്തെ വീട്ടിലേക്കാണ് വൈദ്യുതി തൂണ്‍ വീണത്. കോണ്‍ക്രീറ്റ്...