ഹൈദരാബാദ്: മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന് നിര്‍മാണ അനുമതി ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യം നേരത്തെ...
ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. അസുഖത്തെ തുടർന്ന് ചെന്നൈ അല്‍വാർപേട്ടിലെ...
ന്യൂഡൽഹി: സൊമാലിയ, യെമൻ തീരങ്ങളില്‍ രണ്ട് വാണിജ്യക്കപ്പലുകള്‍ കടല്‍ക്കൊള്ളക്കാർ റാഞ്ചിയതോടെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ വീണ്ടും ആശങ്കയില്‍. രണ്ട് കപ്പലുകളിലായി 22 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. സൊമാലിയൻ...
കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്കെതിരെ ബംഗാൾ കോടതി ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു....
ഭാവ്നഗര്‍: ഗുജറാത്തിലെ ഭാവ്നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. ചൊവ്വാഴ്ച രാത്രി...
ചെന്നൈ: തമിഴ്നാട്ടില്‍ വിപ്ലവകരമായ മാറ്റത്തിന് വിജയ് സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ആനുകൂല്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മൂന്നാം പ്രസവത്തിനും 365 ദിവസം ശമ്പളത്തോട് കൂടിയ...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഒരു ഹോട്ടലില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേർ മരിച്ചു. കനത്ത തീപിടിത്തത്തില്‍ ഒമ്പത് പേർ കൊല്ലപ്പെടുകയും ആറ്...