ഹൈദരാബാദ്: സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമയബന്ധിതമായി സിനിമ തുടങ്ങാതിരുന്ന തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഉപഭോക്താക്കള്‍ക്ക് സേവനത്തില്‍...
നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിലാണ് 400 മീറ്റർ വിത്യ ഫിനിഷ് ചെയ്തത്. പി.ടി. ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തകർത്ത വിദ്യ...
ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് മധുരയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജാജി സർക്കാർ ആശുപത്രിയിലാണ് ഉദ്ഘാടനം...
നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ ഇഷാ സിങ്ങിന് വെള്ളി മെഡല്‍. കടുത്ത പോരാട്ടവും തുടർച്ചയായ ഷൂട്ടോഫുകളും നിറഞ്ഞ ഫൈനലില്‍...
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച്...
ന്യൂഡല്‍ഹി: ഇന്ന് മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...
ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ വഴിയിൽ കുടുങ്ങി. കേദാർനാഥിൽ നിന്ന് ഗൗരികുണ്ഡിലേക്ക് വരികയായിരുന്ന തീർത്ഥാടക സംഘമാണ് ഭീംബാലി എന്ന...