ഗുഹവാത്തി: അസമിലെ കാസിരംഗയില് മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് 23 പേർ മരിക്കുകയും ഏഴ് പേർക്ക് പരുക്കേല്ക്കുകയും ചെയ്തു. പരുക്കേറ്റ പല യാത്രക്കാരുടെയും നില ഗുരുതരമായി തുടരുന്നതിനാല് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്....
വടകര: വടകരയ്ക്കടുത്ത് കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം തീപിടിച്ചു. കർണാടകയിൽ നിന്നും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട ആറംഗസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന് പിന്നാലെ കാർ പൂർണമായും കത്തിനശിച്ചു....
തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്ക് ചാർത്തേണ്ടതില്ലെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. ഈ പ്രയോഗത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അത്തരമൊരു...
പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എല്.ഐ.സിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതു പ്രകാരം തീർത്ഥാടനത്തിനിടെ മരണം സംഭവിക്കുന്നവർക്ക്...
ഡൽഹി: ട്രെയിൻ യാത്രകളിലെ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (ആർഎസി) സംവിധാനം നിര്ത്തലാക്കാനൊരുങ്ങി ഇന്ത്യൻ റെയില്വെ. രാജ്യത്തെ റെയില് ശൃംഖലയുടെ പ്രധാന ഭാഗമായിരുന്ന ഈ സംവിധാനത്തില്, യാത്രക്കാരില്...
ഡൽഹി: മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വ്യാപക സാങ്കേതിക തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു. ഡല്ഹിയില് നിന്ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിന്റെ മൂന്ന് വിമാനങ്ങള് വെള്ളിയാഴ്ച റദ്ദാക്കി....
ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ അഭിഭാഷകൻ ബി. മഞ്ജുനാഥിനെ (43) വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ ഒരാളെ ബിഹാറിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ പവൻ കുമാർ...