LATEST NEWS

റോഡപകടങ്ങള്‍ കുറയ്ക്കാൻ ജീവ സുയാത്ര മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. 2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജീവ-സുയാത്ര മിഷൻ എന്ന...

മന്ത്രിമാര്‍ക്ക് 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ ഇന്നോവ കാറുകള്‍ വാങ്ങാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 22 എണ്ണം മന്ത്രിമാർക്കും, 2 എണ്ണം സർക്കാരിന്റെ ഔദ്യോഗിക അതിഥികള്‍ക്കുമായിരിക്കും....

അസമില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ച്‌ അപകടം; 23 പേര്‍ മരിച്ചു

ഗുഹവാത്തി: അസമിലെ കാസിരംഗയില്‍ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേർ മരിക്കുകയും ഏഴ് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ പല യാത്രക്കാരുടെയും നില ഗുരുതരമായി...

വടകരയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാർ കത്തിനശിച്ചു; കർണാടക സ്വദേശികളായ ആറ് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകരയ്ക്കടുത്ത്  കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം തീപിടിച്ചു. കർണാടകയിൽ നിന്നും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട ആറംഗസംഘം സഞ്ചരിച്ചിരുന്ന കാറാണ്...

‘എന്നെ ആരും സാംസ്‌കാരിക നായിക എന്ന് വിളിക്കരുത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ന്യായീകരണവുമായി സാറാ ജോസഫ്

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്ക് ചാർത്തേണ്ടതില്ലെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. ഈ പ്രയോഗത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അത്തരമൊരു...

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എല്‍.ഐ.സിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതു പ്രകാരം തീർത്ഥാടനത്തിനിടെ മരണം സംഭവിക്കുന്നവർക്ക്...

ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് അവസാനമാകുന്നു; ആര്‍എസി സംവിധാനം ഒഴിവാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയില്‍വേ

ഡൽഹി: ട്രെയിൻ യാത്രകളിലെ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (ആർഎസി) സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വെ. രാജ്യത്തെ റെയില്‍ ശൃംഖലയുടെ പ്രധാന ഭാഗമായിരുന്ന ഈ സംവിധാനത്തില്‍, യാത്രക്കാരില്‍...

മൈക്രോസോഫ്റ്റ് തകരാര്‍: ഡല്‍ഹിയില്‍ നിന്നുള്ള 3 വിമാനങ്ങള്‍ റദ്ദാക്കി സ്‌പൈസ് ജെറ്റ്

ഡൽഹി: മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വ്യാപക സാങ്കേതിക തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിന്റെ മൂന്ന് വിമാനങ്ങള്‍ വെള്ളിയാഴ്ച റദ്ദാക്കി....