LATEST NEWS

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. തിങ്കള്‍(28) മുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ഉപഭോക്താക്കളുടെ സൗകര്യത്തിന്...

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം കണ്ടെത്തി പോലീസ്. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഇവരിൽനിന്ന് ആകെ 129 ഗ്രാം സ്വർണാഭരണങ്ങളും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച...

55 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ രൂപം മരത്തടിയില്‍ കൊത്തിയെടുത്ത് അന്ത്യകർമങ്ങള്‍ ചെയ്ത് അമ്മ രേഷ്മ. ഗൗതമിന്റെ തടിയില്‍ കൊത്തിയെടുത്ത...

“ചതിക്കപ്പെട്ടത് ഞാനാണ്, ഞാനായിരുന്നു പരാതി നല്‍കേണ്ടിയിരുന്നത്”; ചെക്ക് തട്ടിപ്പ് കേസില്‍ സഹോദരി രാധയ്ക്കെതിരെ അംബിക

ചെന്നൈ: നടി അംബികക്ക് എതിരെ സഹോദരി രാധ നല്‍കിയ പരാതിക്കെതിരെ അംബിക. താൻ ആരുടെയും പണം മോഷ്ടിച്ചിട്ടില്ല എന്നും മോഷ്ടിച്ചു എന്നു രാധ പറഞ്ഞ ചെക്കുകള്‍...

മികച്ച അധ്യാപികക്കുള്ള പുരസ്കാരം

ബെംഗളൂരു: കെഎൻഎസ്എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്കൂളുകളിൽ ഒന്നായ എംഎംഇടി പ്രൈമറി ആൻഡ് ഹൈസ്കൂളിലെ പ്രിൻസിപ്പാൾ ഷക്കീല റാണി അൺഎയ്ഡഡ്...

സാങ്കേതിക തകരാര്‍; ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി

ഡല്‍ഹി: ഡല്‍ഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി. ടേക്ക് ഓഫ് കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിട്ടതോടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് വിമാനം ലണ്ടനിലെ ഹീത്രു...

കെഎസ്‌ആര്‍ടിസി ചരിത്രത്തില്‍ ആദ്യം; ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലിക്കാരൻ ജോസ്

കൊച്ചി: കെഎസ്‌ആർടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാൻ റോബോട്ടിക് കാർ പാർക്കിംഗ് പ്രൈവറ്റ്...

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുമ്പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ...