ബെംഗളൂരു: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു കെംപെഗൗഡ നഗറിലെ ലക്ഷ്മിപുരയിൽ താമസിക്കുന്ന രാജശേഖർ (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ മാലശ്രീയെ (35) പോലീസ് അറസ്റ്റ് ചെയ്തു....
കൊച്ചി: സ്വർണവില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 82.69 ഡോളർ ഇടിഞ്ഞ് 3,910.07 ഡോളറാണ് വില. ഇതോടെ സംസ്ഥാനത്ത്...
കൊച്ചി: കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്കാരം നടൻ മമ്മൂട്ടിക്ക്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ്...
ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇമെയിൽ സേവനങ്ങൾ, കോപൈലറ്റ് എഐ സോഫ്റ്റ്വെയർ, മറ്റ് പ്രധാന പ്രോഗ്രാമുകൾ എന്നിവ ലഭ്യമാകാതെ...
തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണു സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ ആണ് കുട്ടികൾ മുങ്ങി മരിച്ചത്. ക്ഷേത്രത്തിനു സമീപം...
ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കോർട്ട്യാർഡ് ഹോട്ടൽ ബെംഗളൂരുവിൽ ആരംഭിക്കുന്നു. ഇതിനായി മാരിയറ്റ് ഇന്റർനാഷണൽ വേദാന്ത് എന്റർപ്രൈസസുമായി കരാറിൽ ഒപ്പുവെച്ചു. 'കോർട്ട്യാർഡ് ബൈ മാരിയറ്റ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന് സ്വര്ണകവര്ച്ച. ചാലയിലെ വൈഷ്ണവി ജുവലറി ഉടമ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറില് നിന്നാണ് മോഷ്ടാക്കള് സ്വര്ണം കവര്ന്നത്. ജ്വല്ലറി അടച്ച് തിരികെ പോകുന്നതിനിടെയാണ്...
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും തെക്കൻ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന നമ്മ മെട്രോയുടെ പിങ്ക് ലൈനിന്റെ ആദ്യഘട്ടം -7.5 കിലോമീറ്റർ എലിവേറ്റഡ് പാത ഇന്ന്...