TAMILNADU

കൃഷ്ണഗിരി ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിലെ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾക്ക് ദാരുണാന്ത്യം 

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾ മരിച്ചത്. ധർമ്മപുരി ജില്ലക്കാരായ സാരാഥി കുമാർ (25), അക്മൽ ബാബു ഭായി...

തടാകത്തിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിദ്യാർഥിനികളും വാർഡനും

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 4 പെണ്‍കുട്ടികള്‍ അടക്കം 5 പേര്‍ മുങ്ങി മരിച്ചു. സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളും ഹോസ്റ്റല്‍ ജീവനക്കാരിയും ആണ് മരിച്ചത്. തിരുവണ്ണാമലൈക്ക് സമീപമുള്ള...

വൻ അപകടം ഒഴിവായി; തമിഴ്‌നാട് തിരുപ്പട്ടൂരിൽ ഏഴ് ട്രെയിൻ കോച്ചുകൾ എന്‍ജിനില്ലാതെ തനിയെ ഉരുണ്ടുനീങ്ങി ആറു കിലോമീറ്ററിന് ശേഷം പാളംതെറ്റി

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിൽ എൻജിനില്ലാതെ തനിയെ നീങ്ങിയ ഏഴ് ഒഴിഞ്ഞ ട്രെയിൻ കോച്ചുകൾ ആറു കിലോമീറ്ററോളം സഞ്ചരിച്ചശേഷം പാളം തെറ്റി. ജോളാർപേട്ടൈ ജംക്‌ഷനിലെ റെയിൽവേ...

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും

ചെന്നൈ: തമിഴ്‌നാടിനായി സ്വന്തമായി ഒരു സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകൃതമായ നവംബർ ഒന്ന് 'തമിഴ്‌നാട് ദിന'മായി ആചരിക്കുമെന്നും, ഈ...

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത ഹോം ഗാർഡിനെ മർദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോം ഗാർഡിനെ പ്രതികൾ മർദിച്ച് കൊലപ്പെടുത്തി. സെന്തുറൈക്ക് സമീപമുള്ള തളവായ് പോലിസ് സ്റ്റേഷൻ പരിധിയിൽ...

കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ ചെന്നൈയിൽ കസ്റ്റഡിയിൽ

ചെന്നൈ: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്....

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് വാർഡൻമാരെ ആക്രമിച്ച് കടന്നുകളഞ്ഞ 17 തടവുകാരെയും രണ്ട് ദിവസം നീണ്ടുനിന്ന ശക്തമായ തിരച്ചിലിനൊടുവിൽ പോലീസ്...

തേനിയിലെ ജയില്‍ ചാട്ടം; രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പിടികൂടി

തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി പൊലീസ് പിടികൂടി. ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി. ഇനി നാലുപേരെക്കൂടി കണ്ടെത്താനുണ്ട്....