തേനിയിലെ ജയില്‍ ചാട്ടം; രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പിടികൂടി

തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി പൊലീസ് പിടികൂടി. ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി. ഇനി നാലുപേരെക്കൂടി കണ്ടെത്താനുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഉൾപ്പെടെ ശക്തമായ തിരച്ചിലാണ് പൊലീസ് നടത്തുന്നത്. ജയിൽ ചാടിയ അഞ്ചുപേരെ നേരത്തേ വിവിധ സ്ഥലങ്ങളിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന്, തടവുകാർ രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ജയിലിന് സമീപത്തെ കാടുപിടിച്ച പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടുപേരെക്കൂടി കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ശേഷിക്കുന്ന നാലുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

സംഭവത്തില്‍ ഒമ്പത് ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൃത്യവിലോപം കാണിച്ചതിനാണ് നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്) ഡോ. സന്ദീപ് റായ് റാത്തോഡ്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ആര്‍ കനകരാജ്, മധുര ഡി ഐ ജി (പ്രിസണ്‍സ്) എ മുരുകേശന്‍, സൗത്ത് സോണ്‍ ഐ ജി പി. എസ് വിജയേന്ദ്ര ബിദാരി സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇവര്‍ ജയിലധികൃതരുമായി സംസാരിക്കുകയും ജയില്‍ പരിസരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
SUMMARY: Jailbreak in Theni; 13 of the 17 escaped prisoners have been captured.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘Maxxing’ ഈ വർഷത്തെ വാക്ക്; ഇന്റർനെറ്റ് സംസ്കാരത്തിലെ ട്രെൻഡിന് ഡിക്ഷ്ണറി ഡോട്ട് കോമിൻ്റെ അംഗീകാരം

ന്യൂയോർക്ക്: ഇന്റർനെറ്റ് സംസ്കാരത്തിൽ പ്രചാരം നേടിയ ‘Maxxing’ എന്ന പദത്തെ 2026-ലെ...

കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു കോടിയോളം പേര്‍ പുറത്ത്

ബെംഗളൂരു: പ്രത്യേക തീവ്ര പരിശോധനാ പ്രക്രിയയ്ക്ക് ശേഷം കര്‍ണാടകയിൽ അന്തിമ വോട്ടര്‍...

ശ്വാസതടസ്സം; കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ154.27​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ബെംഗളൂ​രു​വി​ൽ...

ചേരാനല്ലൂര്‍ വാഹനാപകടം; എസ് എച്ച് ഒ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ...

മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാള്‍; ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ...

ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ തള്ളിയിട്ടു; രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി സുപ്രിം കോടതി

ഡൽഹി: ഓക്ടോബർ 12-ന് സുപ്രീം കോടതിയലേക്ക് നടന്ന പ്രതിപക്ഷ മാർച്ചിനിടെ ഗർഭിണിയായ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

കൊച്ചി: പി.എസ്.സി പരീക്ഷാക്രമക്കേടിലെ സത്യം എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ഒടുവില്‍ പുറത്തുവരുമെന്ന് ഹൈക്കോടതി...

Related Articles

Popular Categories