TECHNOLOGY

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

വാഷിംഗ്ടൺ:  ഡോ. അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. അനിലും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. അകത്തേക്ക് കയറിയത് ഇന്ത്യൻ സമയം രണ്ട് മണിക്കാണ്....

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുമോ എന്ന ആശങ്ക; വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറിനെതിരെ കേന്ദ്രം

ഡൽഹി: പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചർ പരിശോധിക്കാൻ കേന്ദ്ര സർക്കാർ. ഫീച്ചർ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കാൻ കാരണമാകുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഐടി ആഭ്യന്തര...

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; പത്ത് ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടമാകും

മെൻലോ പാർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ. ആദ്യഘട്ട പിരിച്ചുവിടലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. കമ്പനി ഇതുവരെ കൃത്യമായ...

സാങ്കേതിക തകരാർ; ആഗോളതലത്തിൽ പണിമുടക്കി യൂട്യൂബ്

ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനരഹിതമായി. ആപ്പ് തുറക്കുമ്പോൾ ‘Something Went Wrong’ എന്ന സന്ദേശം മാത്രമാണ് ഭൂരിഭാഗം പേർക്കും ദൃശ്യമായത്. ഹോംപേജിലെ...

എക്‌സ് വീണ്ടും പണിമുടക്കി; ലോഗിൻ ചെയ്യാൻ കഴിയാതെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ടെക്‌സസ്: ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വീണ്ടും പണിമുടക്കി. എക്‌സിന്റെ പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ കാര്യമായി തടസപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍...

​എഐ മിഷൻ 2.0; കമ്പ്യൂട്ടിംഗ് മേഖലയിൽ 70 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യയെ ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'എഐ മിഷന്‍ 2.0' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 70...

അൺഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി; ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു

കാ​ലി​ഫോ​ർ​ണി​യ: ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നും ആ​രോ​ഗ്യ​പ്ര​ശ്നം നേ​രി​ടു​ന്ന സ​ഞ്ചാ​രി​യു​മാ​യി നാ​സ​യു​ടെ ക്രൂ 11 ​സം​ഘം ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ചു. പുലർച്ചെ നാലോടെയാണ് അ​ണ്‍​ഡോ​ക്കിം​ഗ് പ്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കിയത്. ഓ​സ്ട്രേ​ലി​യ​യ്ക്ക്...

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്‌ആപ്പ്

ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന് പേര്‍ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഭാഷാ...