വാഷിംഗ്ടൺ: ഡോ. അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. അനിലും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. അകത്തേക്ക് കയറിയത് ഇന്ത്യൻ സമയം രണ്ട് മണിക്കാണ്....
ഡൽഹി: പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചർ പരിശോധിക്കാൻ കേന്ദ്ര സർക്കാർ. ഫീച്ചർ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കാൻ കാരണമാകുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഐടി ആഭ്യന്തര...
ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനരഹിതമായി. ആപ്പ് തുറക്കുമ്പോൾ ‘Something Went Wrong’ എന്ന സന്ദേശം മാത്രമാണ് ഭൂരിഭാഗം പേർക്കും ദൃശ്യമായത്. ഹോംപേജിലെ...
ടെക്സസ്: ഇലോണ്‍ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വീണ്ടും പണിമുടക്കി. എക്സിന്റെ പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ കാര്യമായി തടസപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍...
ന്യൂഡല്‍ഹി: ഇന്ത്യയെ ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'എഐ മിഷന് 2.0' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 70...
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന് പേര് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഭാഷാ...