TELANGANA

റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തിക്ക് ദാരുണാന്ത്യം

ഹൈ​ദ​രാ​ബാ​ദ്: റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി ഹേ​മ​ദു​ർ​ഗ(26)​യാ​ണ് മ​രി​ച്ച​ത്. അ​മീ​ർ​പേ​ട്ട് ശ്രീ​ന​ഗ​ർ കോ​ള​നി​യി​ലെ ബി​ഗ് ബ​സാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അ​പ​ക​ടം. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട്...

ആൺകുട്ടിയെ പ്രസവിച്ചില്ല; ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ യുവാവ് പി​ടി​യി​ൽ

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ര​ണ്ട് പെ​ണ്മ​ക്ക​ളെ​യും വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ല​പ്പെ​ടു​ത്തി​യ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഭാര്യ...

തെലങ്കാനയിൽ വീണ്ടും തെരുവ് നായ്ക്കളുടെ കൂട്ടക്കുരുതി; 100 നായ്ക്കളെ വിഷം നൽകി കൊന്നു, ആക്ടിവിസ്റ്റുകളുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

തെലങ്കാന: തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു. മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് സംഭവം. മൃഗസംരക്ഷണ പ്രവർത്തകനായ ഗൗതം നൽകിയ പരാതിയെ തുടർന്ന് പോലീസ്...

തെലങ്കാനയിൽ തദ്ദേശ വോട്ടെടുപ്പ് ഇന്ന്

ഹൈദരാബാദ്: തെലങ്കാനയിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുമാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ...

ഫോൺ ചോർത്തൽ കേസ്; ചന്ദ്രശേഖർ റാവുവിനെ എസ്.ഐ.ടി ചോദ്യം ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി സർക്കാർ അധികാരത്തിലിരുന്നപ്പോൾ നടന്ന ഫോൺ ചോർത്തൽ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​നെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം...

ഓണ്‍ലൈന്‍ വാത്‌വെപ്പ് ആപ്പിലൂടെ പണം നഷ്ടമായി; കീടനാശിനി കഴിച്ച യുവാവ് മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ഡു​കു​ർ സ്വ​ദേ​ശി വി​ക്രം (18) ആ​ണ് മ​രി​ച്ച​ത്. കീ​ട​നാ​ശി​നി...

തെലങ്കാനയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഹൈദരാബാദ്-ബിജാപുര്‍ ഹൈവേയില്‍ രംഗറെഡ്ഡി ജില്ലയിലെ മിര്‍ജഗുഡയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. വിക്രാബാദില്‍നിന്ന് ഹൈദരാബാദിലേക്ക്...

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 32 പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ കർണൂലിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വൻ ദുരന്തം. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം...