തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചു; മരുമകന്റെ ആക്രമണത്തിൽ തലയോട്ടി തകര്‍ന്ന് ഗുരുതരാവസ്ഥയിലായ അമ്മായിഅമ്മ മരിച്ചു

കൊല്ലം: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ് ബസ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ ശിവൻ (41) നെ അറസ്റ്റ് ചെയ്തു.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്ക് പ​തി​വാ​യ​തോ​ടെ ശി​വ​ന്‍റെ ഭാ​ര്യ​യാ​യ ര​ജ​നി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​മ്മ ശ്യാ​മ​ള​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​ത​റി​ഞ്ഞ് ശി​വ​ൻ പി​ന്നാ​ലെ എ​ത്തി ര​ജ​നീ​യു​മാ​യും ശ്യാ​മ​ള​യു​മാ​യും വ​ഴ​ക്കു​ണ്ടാ​ക്കി. ആ​ക്ര​മി​ക്കാ​നാ​യി വ​ന്ന ശി​വ​നി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​ൻ ഇ​രു​വ​രും അ​യ​ൽ വീ​ട്ടി​ലേ​ക്ക് ഓ​ടി. പി​ന്തു​ട​ർ​ന്നെ​ത്തി​യ ശി​വ​ൻ ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് ര​ജ​നി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ശ്യാ​മ​ള​യ്‌​ക്ക് അ​ടി​യേ​റ്റു​വെ​ന്നാ​ണ് പോലി​സ് പ​റ​യു​ന്ന​ത്.

തലയോട്ടി തകര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം ഭരണിക്കാവിലെയും പിന്നീട് അടൂരിലെയും സ്വകാര്യ ആശുപത്രികളിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റുകയായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടയില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് മുതുപിലാക്കാട്ടില്‍ നിന്നും പൊലീസ് പിടികൂടി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
SUMMARY: hit on the head with a piece of wood; The mother-in-law, who was in a critical condition, died due to a fractured skull due to her son-in-law’s attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപാവലി; പടക്കം വാങ്ങുന്നവർക്ക് സംരക്ഷണ കണ്ണട നിർബന്ധമാക്കണമെന്ന് ഡോക്ടർമാർ

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ വാങ്ങുന്നവർക്ക് സംരക്ഷണ കണ്ണട നിർബന്ധമാക്കണമെന്ന...

ആന്ധ്രയിൽ നാശം വിതച്ച് ‘മുരശ്’ ചുഴലിക്കാറ്റ്: രണ്ട് മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​യു​​​ടെ തീ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നാ​​​ശം വി​​​ത​​​ച്ച് മു​​​ര​​​ശു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്. അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ...

വ്യാജമരുന്ന് റാക്കറ്റ്: ബെംഗളൂരുവിൽ 5 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, 9 ലക്ഷം രൂപ കണ്ടുകെട്ടി

ബെംഗളൂരു: രാജ്യവ്യാപകമായി ഉപയോഗശൂന്യവും വ്യാജവുമായ ആന്റിബയോട്ടിക് മരുന്നുകൾ വിറ്റഴിച്ച സംസ്ഥാനാന്തര വ്യാജമരുന്ന്...

ഗ്യാനേഷ് കുമാറിന്റെ രാജി; നവംബർ 5-ന് ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision –...

ബിടിഎം ലേഔട്ടിൽ ഉൾപ്പെടെ 63 അനധികൃത കടകൾക്ക് പൂട്ടിട്ട് ജി.ബി.എ

ബെംഗളൂരു: താമസമേഖലകളിൽ നിയമാനുസൃത അനുമതികളില്ലാതെ പ്രവർത്തിച്ചിരുന്ന 63 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി ഗ്രേറ്റർ...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ​​​​ സ​​​​മ​​​​യം...

KEAM 2027; എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 21 മുതൽ 26 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM)...

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു....

Related Articles

Popular Categories