TRIBUTE

ദിവ്യസ്വരത്തിന് അശ്രുപുഷ്പങ്ങളോടെ ആദരപ്രണാമം

"ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ വഴി തെളിക്കൂ..." നിഷ്‌ക്കളങ്കമായുള്ള പ്രാർത്ഥനാവരികൾ. ഈ ഗാനം കേൾക്കുമ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞിരുന്ന ആ ദിവ്യസ്വരം ഇന്ന് മൗനത്തിന്റെ അനന്തതയിലേക്ക് പറന്നുപോയി. എന്നാൽ ചില ശബ്ദങ്ങൾക്ക് മരണമില്ല. അവ കാലത്തിന്റെ അതിരുകൾ...