‘സി എം വിത്ത് മി’ പുതിയ ജനസമ്പർക്ക പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സംരംഭം ആരംഭിച്ച് സര്‍ക്കാര്‍. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ​

വെ​ള്ള​യ​മ്പ​ല​ത്ത് ​എ​യ​ർ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ഏ​റ്റെ​ടു​ത്ത​ ​കെ​ട്ടി​ട​ത്തി​ൽ​ ​സി​റ്റി​സ​ൺ​ ​ക​ണ​ക്ട് ​സെ​ന്റ​ർ​ ​തു​ട​ങ്ങും.​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ന​ട​ത്തി​പ്പും​ ​മേ​ൽ​നോ​ട്ട​വും​ ​പൊ​തു​ജ​ന​ ​സ​മ്പ​ർ​ക്ക​ ​വ​കു​പ്പും​ ​റ​വ​ന്യൂ​ ​വ​കു​പ്പും​ ​ഉ​റ​പ്പാ​ക്ക​ണം.​ ​പ്ര​ചാ​ര​ണ​ത്തി​ന് ​പി.​ആ​ർ.​ഡി​ക്ക് 20​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ക്കും.

അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും​ ​ന​ൽ​കു​ന്ന​തി​ന് ​കേ​ര​ള​ ​ഇ​ൻ​ഫ്രാ​ ​സ്ട്ര​ക്ച​ർ​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​ഫ​ണ്ട് ​ബോ​ർ​ഡി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​കെ.​എ.​എ​സ് ​ഓ​ഫീ​സ​ർ​മാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രെ​ ​നി​യ​മി​ക്കും. ഭ​വ​ന​ ​നി​ർ​മ്മാ​ണം,​ ​ആ​രോ​ഗ്യ​ ​സം​ര​ക്ഷ​ണം,​ ​വി​ദ്യാ​ഭ്യാ​സം,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​പ​രി​സ്ഥി​തി​ ​സു​സ്ഥി​ര​ത​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ജ​ന​കീ​യ​ ​ഇ​ട​പെ​ട​ലു​ണ്ടാ​ക്കു​ക,​ ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​പ​രാ​തി​ക​ൾ​ക്ക് ​മ​റു​പ​ടി​ ​ഉ​റ​പ്പാ​ക്കു​ക.​ ​ജ​ന​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ ​ജ​ന​പ​ങ്കാ​ളി​ത്തം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക,​ ​വി​വ​ര​ങ്ങ​ളും​ ​സേ​വ​ന​ങ്ങ​ളും​ ​ഉ​റ​പ്പാ​ക്കി​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​വേ​ഗ​ത്തി​ലാ​ക്കു​ക​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ല​ക്ഷ്യം.

സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിന്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.
SUMMARY: Chief Minister Pinarayi Vijayan launches new public outreach program ‘CM with Me’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘വന്ദേമാതരം’ മുഴുവന്‍ വേണ്ട, രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി...

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി എംവിഡി

കൊച്ചി: റോഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും യാത്രക്കാരോടും കാല്‍നടയാത്രക്കാരോടും മോശമായി പെരുമാറുകയും...

‘ഈ മാസം പതിനഞ്ചിനുള്ളില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്‌ഇബി

തിരുവനന്തപുരം: സെപ്റ്റംബർ 15നകം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അവസാനിക്കുമെന്ന മുഖ്യമന്ത്രി വി.ഡി....

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും

ഡല്‍ഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി...

വയനാട് ടൗണ്‍ഷിപ്പ്: 110 വീടുകള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗണ്‍ഷിപ്പ് നിർമാണം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും...

ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാനും വിക്ടര്‍ ഗ്ലോവറും സജീവ സേവനത്തില്‍ നിന്ന് വിരമിച്ചു

വാഷിംഗ്ടണ്‍: ചന്ദ്രനെ വലംവെച്ച്‌ ചരിത്രം കുറിച്ച നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ...

രോഗിക്ക് കൂട്ടിരിക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; നഴ്‌സിംഗ് ഓഫീസര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ ലൈംഗികാതിക്രമം. പതിനേഴ്കാരിക്കെതിരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ...

‘ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ’; ഇഡി അന്വേഷണ വാര്‍ത്തകളില്‍ പ്രതികരിച്ച്‌ മുഹമ്മദ് റിയാസ്

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച്‌ മുഹമ്മദ് റിയാസ്. വ്യക്തിഹത്യ...

Related Articles

Popular Categories