‘പാറ്റ’ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ മൂല്യനിർണയ ക്രമക്കേട് വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാറ്റ പാർട്ടി (കോക്രോച്ച് ജനതാ പാർട്ടി – സി.ജെ.പി) പ്രഖ്യാപിച്ച പ്രതിഷേധം ഡൽഹി ജന്തർമന്തറിൽ ഇന്ന് നടക്കും. പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് നേ​രെ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ജ​ന്ത​ർ​മ​ന്തി​റി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി തേ​ടാ​നാ​ണ് ശ്ര​മം.തന്നെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിലെത്താനാണ് ദിപ്‌കെ അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവിടെ നിന്ന് അനുയായികൾക്കൊപ്പം പാർലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനിലെത്തി റാലിക്ക് അനുമതി തേടുകയാണ് ലക്ഷ്യമെന്നും ദിപ്‌കെ അറിയിച്ചിട്ടുണ്ട്.

എ​ന്നാ​ൽ പോ​ലീ​സ് അ​നു​മ​തി ന​ൽ​കാ​നി​ട​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് ജാ​ഗ്ര​ത ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ആ​യി​ര​ത്തി​ല​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ​മാ​ധാ​ന​പ​ര​മാ​യി മാ​ത്രം പ്ര​തി​ഷേ​ധം എ​ന്നാ​വ​ർ​ത്തി​ക്കു​ക​യാ​ണ് സി​ജെ​പി.

എ​ന്നാ​ൽ ഇ​തു​വ​രെ അ​നു​മ​തി തേ​ടി ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ വാ​ദം. യു​വാ​ക്ക​ളു​ടെ സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ശി​വ​സേ​ന നേ​താ​വ് ആ​ദി​ത്യ താ​ക്ക​റെ​യും പ്ര​തി​ക​രി​ച്ചു.
SUMMARY: Cockroach Janata Party’s first public protest today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

Related Articles

Popular Categories