കെ എം ഷാജിയുടെ സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിലെ യാത്ര; സര്‍ക്കാരിലും മോട്ടോര്‍ വാഹന കമ്മീഷണര്‍ക്കും പരാതി

കൊച്ചി: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തില്‍ ഔദ‍്യോഗിക ബോർഡ് വച്ച്‌ യാത്ര ചെയ്ത സംഭവത്തില്‍ മന്ത്രി കെ.എം. ഷാജിക്കെതിരേ പരാതി. ഹൈക്കോടതി അഭിഭാഷകാനായ അതുല്‍ ടോമാണ് മോട്ടോർ വാഹന കമ്മിഷണർക്കും സർക്കാരിനും പരാതി നല്‍കിയിരിക്കുന്നത്. സർ‌ക്കാർ പദവി ദുരുപയോഗം ചെയ്തെന്നും മോട്ടോർ വാഹന ചട്ടലംഘനം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

സംഭവം വലിയ വിവാദത്തിന് ഇടയാക്കിയതിനു പിന്നാലെ റേഞ്ച് റോവർ കാർ ഉടമയും കെഎംസിസി നേതാവുമായ യാക്കൂബിന് മന്ത്രി വാഹനം തിരിച്ചുനല്‍കിയിരുന്നു. സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിക്കുന്നത് സർക്കാരിന്‍റെ അനുമതിയില്ലാതെയാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ സുഹൃത്തിന്‍റെ വാഹനം ഉപയോഗിക്കുന്നതിന് സർക്കാരില്‍ നിന്നും ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സർക്കാർ‌ നല്‍കിയ ഇന്നോവ ക്രിസ്റ്റ കാറിന് പുറമെയാണ് മന്ത്രി ഈ ആഡംബര കാർ ഉപയോഗിച്ചത്. സൗജന‍്യമായി ലഭിച്ച വാഹനമാണെങ്കില്‍ പോലും അതില്‍ ഔദ‍്യോഗിക ചിഹ്നങ്ങള്‍ പതിപ്പിച്ച്‌ വാഹനമോടിക്കുന്നത് ധാർമികമല്ലെന്നും മന്ത്രിയുടെ നടപടി സത‍്യപ്രതിജ്ഞാ ലംഘനമാണെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.ടി. ജലീല്‍ വിമർശിച്ചിരുന്നു.

SUMMARY: Complaint lodged with the government and the Motor Vehicles Commissioner regarding K.M. Shaji’s travel in a private individual’s Range Rover

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ്...

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി...

ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ അപകടം: നാല് മരണം

ബെംഗളൂരു: ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ എസ്.യു.വി. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ...

കഥകളി സന്ധ്യ നാളെ

ബെംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബി.സി.കെ.എ.),...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡില്‍ നേട്ടവുമായി സുരുചി സിങ്- കമല്‍ജീത് സഖ്യം

നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് സ്വർണം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം....

വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം തള്ളി

വയനാട്: ഏറെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം സുല്‍ത്താൻ...

വടക്കൻ കേരളത്തിൽ മഴ ശക്തം; അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്,...

നടൻ മുഷ്താഖ് ഖാൻ അന്തരിച്ചു

മും​​ബൈ: ബോ​​ളി​​വു​​ഡ് ന​​ട​​ൻ മു​​ഷ്താ​​ഖ് ഖാ​​ൻ (75) അ​​ന്ത​​രി​​ച്ചു. അ​​ർ​​ബു​​ദ​​രോ​​ഗ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു. ര​​ണ്ടാ​​ഴ്ച​​യി​​ലേ​​റെ​​യാ​​യി...

Related Articles

Popular Categories