വനിതകള്‍ക്ക് സൗജന്യ യാത്ര: ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിക്കായി കെഎസ്‌ആര്‍ടിസി നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി കെഎസ്‌ആർടിസി. ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി കണക്കെടുപ്പ് തുടങ്ങി. യാത്രക്കാരുടെ ജെൻഡർ രേഖപ്പെടുത്താനാണ് കെഎസ്‌ആർടിസിക്ക് നിർദേശം. കെഎസ്‌ആർടിസിയില്‍ സൗജന്യ യാത്ര എന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.

കണക്കെടുക്കുന്നതിനായി ടിക്കറ്റ് മെഷീനില്‍ പുതിയതായി ഒരു ഓപ്ഷൻ നല്‍കിയിട്ടുണ്ട്. ഇതിലൂടെ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ സാധിക്കും. കെഎസ്‌ആർടിസിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഈ ടിക്കറ്റിങ്ങിലൂടെ മനസിലാക്കാൻ സാധിക്കും. ഇത്തരത്തില്‍ കെഎസ്‌ആർടിസി പ്രതിദിന സ്ത്രീ യാത്രക്കാരുടെ കണക്ക് എടുക്കുന്നുണ്ട്. ഈ കണക്കെടുക്കുന്നതിലൂടെ കൃത്യമായ പദ്ധതി രൂപീകരിക്കാൻ കോണ്‍ഗ്രസിന് സാധിക്കും.

പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനും, ഇതിനുവേണ്ടി എത്ര പണം ചെലവഴിക്കണമെന്നുമുള്ള തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ മനസിലാക്കാനായേക്കും. ഇന്ദിരാ ഗ്യാരന്‍റി എന്ന പേരില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച അഞ്ച് ഗ്യാരണ്ടികളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയിലെ സൗജന്യ യാത്ര. യുഡിഎഫ് ഭരണം ഉറപ്പിച്ചതിനു തൊട്ടു പിന്നാലെ നിരവധി സ്ത്രീകളാണ് കെഎസ്‌ആർടി‍സിയില്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

SUMMARY: Free travel for women: KSRTC begins steps for ‘Indira Guarantee’ scheme

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. ഗ്രാമിന് 255 രൂപയാണ്...

കെഎന്‍എസ്എസ് മൈസൂരു കരയോഗം ഭാരവാഹികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസൂര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം...

അൾസൂരു ഗുരു മന്ദിരത്തില്‍ പ്രതിഷ്ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരു മന്ദിരത്തിന്റെ 34 -മത് പ്രതിഷ്ഠാ...

ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരു ജാലഹള്ളി...

സെൽഫി എടുക്കുന്നതിനിടെ ദുരന്തം; കാവേരി നദിയിൽ കാല്‍വഴുതി വീണു ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിൽ കാവേരി നദിയിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. ഗ്രാമിന് 255 രൂപയാണ്...

കെഎന്‍എസ്എസ് മൈസൂരു കരയോഗം ഭാരവാഹികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസൂര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം...

അൾസൂരു ഗുരു മന്ദിരത്തില്‍ പ്രതിഷ്ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരു മന്ദിരത്തിന്റെ 34 -മത് പ്രതിഷ്ഠാ...

ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരു ജാലഹള്ളി...

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ കേസിൽ വീണാ വിജയൻ ഇഡി ഓഫീസില്‍

കൊച്ചി: എക്സാ ലോജിക്-സിഎംആർഎൽ കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ...

ബെംഗളൂരുവില്‍ ഓൾഡ് മദ്രാസ് റോഡ്– ഹൊസൂർ റോഡ് എന്നിവയെ ബന്ധിപ്പിച്ച് 11.62 കിലോമീറ്ററില്‍ പുതിയ മേൽപാലം

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതകുരുക്കിന് ആശ്വാസമായി പുതിയ മേല്‍പ്പാലം. ഓൾഡ് മദ്രാസ്...

വെനസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; മരണം 10000 കടന്നേക്കും

കാരക്കസ്: വെനിസ്വേലയില്‍ ഇടവിട്ടുണ്ടായ രണ്ടു കനത്ത ഭൂചലനത്തില്‍ വ്യാപകനാശം. ആയിരങ്ങള്‍ മരിക്കുകയും...

Related Articles

Popular Categories