ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് വീണ്ടും കത്തയച്ചു. മൂന്ന് വർഷത്തേക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഡിജിപിയുടെ നിർണായകമായ ഈ നീക്കം.

പുതിയ ടെൻഡറിലേക്ക് കടക്കുകയോ മറ്റ് ഹെലികോപ്റ്ററുകള്‍ വാടകയ്‌ ക്കെടുക്കുകയോ ചെയ്താല്‍ പ്രതിമാസ വാടകത്തുക നിലവിലുള്ള 80 ലക്ഷം രൂപയേക്കാള്‍ ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതിനാല്‍ നിലവിലെ കരാർ തന്നെ നീട്ടിനല്‍കുന്നതാണ് സാമ്പത്തിക ലാഭകരമെന്ന് ഡിജിപി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വൻ തുക വാടക നല്‍കി ഹെലികോപ്റ്റർ വാടകയ്‌ ക്കെടുക്കുന്നതിനെതിരെ നേരത്തെ മുതല്‍ പ്രതിപക്ഷം കടുത്ത വിമർശനവും ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു. കരാർ നീട്ടുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആഭ്യന്തര വകുപ്പുമായി കൂടിക്കാഴ്ച നടത്തുകയും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

SUMMARY: Helicopter service must continue: DGP writes to government again seeking extension of lease agreement

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈ​സൂ​രു​വി​ലെ പ​മ്പി​ൽ എ​ഥ​നോ​ളി​ന്റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ബി​പി​സി​എ​ൽ

ബെംഗളൂരു: മൈസൂരുവിലെ പെട്രോൾ പമ്പിൽ വിതരണം ചെയ്യുന്ന ഇ-20 (E20) പെട്രോളിൽ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ലഘുവായതോ ആയ മഴയ്ക്ക്...

ഫാക്ടറിയിലെ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ രണ്ടു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ഫാക്ടറിയിൽ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടു...

ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല – മകരവിളക്ക് മഹോത്സവം

ബെംഗളൂരു: ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവം നവംബർ 17-ന്...

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ ‘സാന്താ ബീറ്റ്സ് 2026’ കാരൾ ഗാന മത്സരം 29-ന്

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന കാരൾ ഗാന മത്സരം...

മഴ ഒഴിയുന്നു; ബെംഗളൂരുവിൽ താപനില 29 ഡിഗ്രി വരെ ഉയരും

ബെംഗളൂരു: നഗരത്തിൽ ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

നമ്മ മെട്രോ പിങ്ക് ലൈൻ; ആദ്യദിനം യാത്ര ചെയ്തത് 33,000-ത്തിലേറെ പേർ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ പുതിയ എലിവേറ്റഡ് പാതയിൽ ആദ്യദിനം...

മൂന്ന് ദിവസത്തെ ബെംഗളൂരു കൃഷിമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു: കർഷകരും കാർഷിക മേഖലയിലെ ഗവേഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു...

Related Articles

Popular Categories