വരൾച്ച; കൃഷിനാശം നേരിട്ട കർഷകർക്ക് 5,000 രൂപ ധനസഹായം; ആദ്യ ഗഡു വിതരണം തുടങ്ങി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിട്ട കർഷകർക്ക് പ്രഖ്യാപിച്ച 5,000 രൂപ ധനസഹായത്തിന്റെ ആദ്യ ഗഡുവായ 2,500 രൂപ വിതരണം ആരംഭിച്ചു. ശേഷിക്കുന്ന 2,500 അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 226 താലൂക്കുകളെയാണ് വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. കൃഷിനാശം മൂലം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകർക്ക് അടിയന്തര സഹായം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.കേന്ദ്ര സർക്കാരിൽനിന്ന് വരൾച്ചാ ദുരിതാശ്വാസമായി 22,400.58 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കൃഷിനാശം ഏകദേശം 62,000 കോടി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

യാദ്ഗിർ ജില്ലയിൽ മാത്രം 1,06,462 കർഷകർക്ക് ആദ്യ ഗഡുവായി 17.43 കോടി വിതരണം ചെയ്തിട്ടുണ്ട്. മഴക്കുറവും വിളനാശവും മൂലം പ്രതിസന്ധിയിലായ കർഷകർക്ക് ഈ ധനസഹായം ചെറിയ ആശ്വാസമാകും.
SUMMARY: Drought; Rs 5,000 financial assistance to farmers who faced crop damage; The distribution of the first installment has started

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബൈയപ്പനഹള്ളി–ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു–ഹൊസൂർ റെയിൽപാതയിലെ ഗതാഗതശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈയപ്പനഹള്ളി–ഹൊസൂർ പാത...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നാളെ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" ഞായറാഴ്ച...

വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക്...

കേരളസമാജം വനിതകൾക്കായി ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി ഇന്ദിരനഗർ കൈരളി നികേതൻ...

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ നോര്‍ക്കയോട് ഹൈക്കോടതി

കൊച്ചി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ വൻ പ്രീമിയം വർധനവിനെതിരെയുള്ള പരാതിയിൽ...

റമദാൻ സംഗമം ഫെബ്രുവരി 13 ന്

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള, ബെംഗളൂരു സിറ്റി കമ്മിറ്റി എല്ലാ...

ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...

നെയ്യാറ്റിൻകരയിൽ നിർമാണത്തിലിരുന്ന സ്കൂൾ ഓഡിറ്റോറിയത്തിന്റെ കോൺക്രീറ്റ് തകർന്നു വീണു: ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു...

Related Articles

Popular Categories