ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും കു​റ​സാ​വോ​യെ വീഴ്ത്തി ഐവറി കോസ്റ്റും നോക്കൗട്ടിൽ

ഫി​ലാ​ഡെ​ൽ​ഫി​യ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഇ ​പോ​രാ​ട്ട​ത്തി​ൽ കു​റ​സാ​വോ​യെ ത​ക​ർ​ത്ത് ഐ​വ​റി​കോ​സ്റ്റ്. ഫി​ലാ​ഡെ​ൽ​ഫി​യ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഐ​വ​റി​കോ​സ്റ്റ് വി​ജ​യി​ച്ച​ത്. നിക്കൊളാസ് പെപ്പെയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഐവറി കോസ്റ്റ് ക്യുറസാവോയെ 2-0ന് തുരത്തിയത്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7, 64 മിനിറ്റുകളിലായാണ് പെപ്പെ ആഫ്രിക്കൻ വമ്പന്മാർക്കായി ഗോൾ നേടിയത്. ജർമനിയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ 2-1ന് ഐവറി കോസ്റ്റ് തോൽവി വഴങ്ങിയത്. വി​ജ​യ​ത്തോ​ടെ ആ​റ് പോ​യി​ന്‍റാ​യ ഐ​വ​റി​കോ​സ്റ്റ് ഗ്രൂ​പ്പി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ലെ​ത്തി. ജ​ർ​മ​നി​യാ​ണ് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യ​ത്. ആ​റ് പോ​യി​ന്‍റ് ത​ന്നെ​യു​ള്ള ജ​ർ​മ​നി ഗോ​ൾ​ശ​രാ​ശ​രി​യി​ൽ മു​ന്നി​ലാ​യ​ത് കൊ​ണ്ടാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്

ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ മുൻ ലോകചാംപ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. ഈസ്റ്റ് റുഥർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇരമ്പിയാർത്തെത്തിയ ഇക്വഡോർ പ്രത്യാക്രമണങ്ങൾക്ക് മുന്നിൽ ഞെട്ടിക്കുന്ന തോൽവിയാണ് ജർമനി വഴങ്ങിയത്. ആദ്യം ഒരു ഗോളിന് മുന്നിലെത്തിയ ജർമനിയെ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഇക്വഡോർ ഞെട്ടിച്ചത്.  രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയാണ് ജർമനിയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ 9 മിനിറ്റിനകം തന്നെ ഇക്വഡോർ നിൽസൺ അംഗുളോയിലൂടെ സമനില പിടിച്ചു. ആദ്യ പകുതി പിരിയുമ്പോൾ സ്കോർ 1-1 ആയിരുന്നു ഫലം. പിന്നീട് രണ്ടാം പകുതിയുടെ 77ാം മിനിറ്റിലാണ് ഗോൺസാലോ പ്ലാറ്റയാണ് ഇക്വാഡോറിന് വിജയഗോൾ സമ്മാനിച്ചത്. ഗോൾ മടക്കാനും സമനില പിടിക്കാനും ജർമനി ഫൈനൽ വിസിൽ മുഴങ്ങുന്നത് വരെയും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

ലോകകപ്പിൽ നിന്ന് പുറത്താകലിന്റെ വക്കിലായിരുന്ന ഇക്വഡോർ, വിജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ചു.

SUMMARY: Ecuador upset Germany, Ivory Coast beat Curacao to reach knockout stage

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു....

മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ...

സ്വാതന്ത്ര്യദിനാഘോഷം; ചരിത്രത്തിലാദ്യമായി ഈ വര്‍ഷം ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ...

ഭാര്യ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍; കൂട്ടിരിപ്പിനെത്തിയ ഭര്‍ത്താവ് ജീപ്പില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ യുവാവ്...

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; യൂട്യൂബര്‍ തൊപ്പി വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ തൊപ്പി എന്ന...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച്‌ കുതിപ്പ് തുടരുന്നു. ഇന്ന്...

Related Articles

Popular Categories