കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് ഇ ഡി രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കുന്നു: പിണറായി

കോഴിക്കോട്: കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മൂന്നു കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരില്‍ ഉയര്‍ത്തുന്നു. ഒരേ കാര്യത്തിന് ഒരു വ്യക്തി എത്ര തവണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം ചോദിച്ചു. ഇ​ത് വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​മാ​യി ക​രു​തു​ന്നി​ല്ല. പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. ഉ​ണ്ട​യി​ല്ലാ വെ​ടി​പൊ​ട്ടു​ന്ന​ത് കേ​ട്ട് ഞ​ങ്ങ​ൾ ഞെ​ട്ടി​പ്പൊ​യെ​ന്ന് വ​ല​തു​പ​ക്ഷം ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ഡി രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. എ​നി​ക്ക് ഇ​ഡി​യു​ടെ യാ​തൊ​രു ക​ത്തും ല​ഭി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് സി​എം​ആ​ർ​എ​ലി​ന് വ​ഴി​വി​ട്ട ഒ​രു ആ​നു​കു​ല്യ​വും ന​ൽ​കി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. അ​ങ്ങ​നെ ന​ൽ​കി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന എ​ന്തെ​ങ്കി​ലും രേ​ഖ ഹാ​ജ​രാ​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല.

ഇ​ഡി നി​ര​ത്തു​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ ഇ​പ്പോ​ൾ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. സി​എം​ആ​ർ​എ​ലി​ന് യാ​തൊ​രു സേ​വ​ന​വും ല​ഭി​ക്കാ​തെ എ​ക്സാ​ലോ​ജി​ക് പ​ണം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഇ​ഡി പ​റ​ഞ്ഞി​രു​ന്ന​ത്. സി​എം​ആ​ർ​എ​ലി​ന് വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​തി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ കൈ​ക്കൂ​ലി​യെ​ന്നാ​ണ് പു​തി​യ ഭാ​ഷ്യം. ഒ​രേ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് ഒ​രേ അ​ന്വേ​ഷ​ണ സം​വി​ധാ​നം ര​ണ്ടു വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു. ഏ​തി​ലാ​ണ് ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​ത വ​രു​ത്ത​ണം.

എന്തടിസ്ഥാനത്തിലാണ് കൈക്കൂലി കേസുമായി ഇഡി രംഗത്തുവന്നതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അപ്പോൾ തന്നെ പുറത്തുവരില്ല. പിന്നെങ്ങനെ അത് പുറത്തുവരാന്‍ ഇടയായി? ഇഡി തന്നെ അത്തരം കാര്യങ്ങൾ പുറത്തുവിടുന്നു. തനിക്ക് ഒരു കത്തും, അറിയിപ്പും ലഭിച്ചില്ല. ഇഡി ഉയർത്തുന്ന ആരോപണത്തിന്റെ സ്വഭാവം മാറി. യുഡിഎഫ് അധികാരത്തിൽ വന്നതോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോ എന്ന സംശയം ഉയരുന്ന സാഹചര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സെ​ക്ര​ട്ട​റി ആ​കും മു​ന്പ് ത​നി​ക്കു​നേ​രെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രോ​ട് സ​ഹ​താ​പം മാ​ത്ര​മേ​യു​ള്ളൂ. ത​ക​ർ​ത്തു​ക​ള​യാ​മെ​ന്ന് ദു​ർ​മോ​ഹം ആ​ർ​ക്കും വേ​ണ്ട. 2016ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. സം​ഘ​ടി​ത ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. കോ​വി​ഡ് കാ​ല​ത്തെ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ന്ന് നേ​രി​ട്ട​പ്പോ​ൾ മു​ൻ​ക​രു​ത​ൽ പോ​ലും അ​ട്ടി​മ​റി​ക്കു​ന്ന ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി.

എന്ത് കൊണ്ടു താൻ പ്രതികരിക്കുന്നില്ല എന്ന് ചിലർ ചോദിക്കുന്നു. നിയമ നടപടികകളുടെ ഭാഗമായി വീണ അടക്കം മറുപടികൾ നൽകി. മറുപടി കൊണ്ടോ വസ്തുത കൊണ്ടോ അടങ്ങുന്നതല്ല ഈ ആക്രമണം നടത്തുന്നവരുടെ താല്പര്യം. വീണ എല്ലാം സമ്മതിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധവും പച്ച കള്ളവും. സംഘപരിവാർ രാഷ്ട്രീയ ആയുധമായിട്ടാണ് കേന്ദ്ര ഏജൻസികൾ ഇടപെടുന്നത്. ഇങ്ങനെ ഉള്ള ഒട്ടേറെ ഘട്ടം നേരിട്ടവരും കടന്നു വന്നവരുമാണ് ഞങ്ങൾ. ഇപ്പോഴത്തെ ഉണ്ടായില്ല വെടി പൊട്ടുന്നത് കേട്ട് ഞങ്ങൾ ഞെട്ടി പോകും എന്ന് വലത് പക്ഷം കരുതേണ്ടതില്ല. വലതു പക്ഷ മാധ്യമങ്ങളും ഈ കാര്യം ഓർക്കുന്നത് നല്ലതാണ്. സിപിഐയെ കുറിച്ച് എനിക്ക് ഒന്നും പറയാൻ കഴിയില്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും.ഇ ഡിയേ ക്കുറിച്ച് നിലപാട് ഉണ്ട്‌. അതിൽ വ്യത്യസ്തത ഉണ്ടോ എന്ന് അറിയില്ല. അത് അവർ വ്യക്തമാക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
SUMMARY: ED is spinning a political narrative around allegations that failed in court: Pinarayi.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; ദുരൂഹതയില്ലെന്ന് പോലീസ്

ഇടുക്കി: അടിമാലിയിലെ മരണത്തിൽ പ്രാഥമികമായി ദുരൂഹതയില്ലെന്ന് അടിമാലി സിഐ. വീട്ടിൽ നിലത്ത്...

ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ടിടിഇ അറസ്റ്റില്‍

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍....

സൗദിയില്‍ എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം താൽക്കാലികമായി നിർത്തി

റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍...

ആധാറുമായി ബന്ധിപ്പിച്ച ഒ.ടി.പി. നിർണായകമായി; കാണാതായ ബെംഗളൂരു പെൺകുട്ടിയെ മാസങ്ങൾക്കുശേഷം കണ്ടെത്തി 

ബെംഗളൂരു: കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി മാസങ്ങളായി കാണാതായ 18കാരിയെ...

സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും അന്തരീക്ഷ താപനില കൂടുതലായിരിക്കുമെന്നാണ്...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; ദുരൂഹതയില്ലെന്ന് പോലീസ്

ഇടുക്കി: അടിമാലിയിലെ മരണത്തിൽ പ്രാഥമികമായി ദുരൂഹതയില്ലെന്ന് അടിമാലി സിഐ. വീട്ടിൽ നിലത്ത്...

ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ടിടിഇ അറസ്റ്റില്‍

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍....

സൗദിയില്‍ എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം താൽക്കാലികമായി നിർത്തി

റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍...

ആധാറുമായി ബന്ധിപ്പിച്ച ഒ.ടി.പി. നിർണായകമായി; കാണാതായ ബെംഗളൂരു പെൺകുട്ടിയെ മാസങ്ങൾക്കുശേഷം കണ്ടെത്തി 

ബെംഗളൂരു: കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി മാസങ്ങളായി കാണാതായ 18കാരിയെ...

സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും അന്തരീക്ഷ താപനില കൂടുതലായിരിക്കുമെന്നാണ്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ പിതാവ് ശാന്തകുമാരൻ‌...

വ്യാജ സുപ്രീംകോടതി ഉത്തരവിലൂടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ജീവപര്യന്തം തടവുകാരൻ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ സുപ്രീംകോടതി ഉത്തരവ് ഹാജരാക്കി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ...

കല ഓണോത്സവം; കായിക മത്സരങ്ങള്‍ നാളെ

ബെംഗളൂരു: ഒക്ടോബർ 4ന് മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കല ഓണോത്സവത്തിന്റെ...

Related Articles

Popular Categories