പത്മ പുരസ്‌കാരത്തിന്റെ വില ഇല്ലാതാക്കി; വെള്ളാപ്പള്ളിയെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ ഗോകുലം ഗോപാലന്‍

തിരുവനന്തപുരം: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനമായി ശ്രീനാരായണ സഹോദര ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. വെള്ളാപ്പള്ളി നടേശന്‍ എസ്‌എന്‍ഡിപിയെ ഉപയോഗിച്ച്‌ സ്വന്തം ആവശ്യങ്ങള്‍ നേടുകയാണ്. പണവും അധികാര സ്വാധീനവും ഉപയോഗിച്ച്‌ വെള്ളാപ്പള്ളി കസേര നിലനിര്‍ത്തുകയാണെന്നും ഗോകുലം ഗോപാലന്‍ വിമര്‍ശിച്ചു.

ഗുരുദേവന്‍ പറഞ്ഞ സത്യം ധര്‍മ്മം എസ്‌എന്‍ഡിപിയില്‍ പുലരുന്നില്ല. പത്മ ഭൂഷണ്‍ മഹാന്മാര്‍ക്ക് നല്‍കാനുള്ളതാണ്. സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിഭകള്‍ക്ക് നല്‍കേണ്ടതാണ് പത്മ പുരസ്‌കാരം. ദുഷ്ട രാജാവായ വെള്ളാപ്പള്ളിക്ക് പത്മ പുരസ്‌കാരം നല്‍കിയത് അതിന്റെ വില ഇല്ലാതാക്കിയെന്ന് ഗോകുലം ഗോപാലന്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നാണ് ശ്രീനാരായണീയരുടെ ഭൂരിപക്ഷ മനസെന്ന് അദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ കാശ് വാങ്ങി ആസ്വദിക്കുന്നവര്‍ക്ക് മാത്രമേ എസ്‌എന്‍ഡിപിയില്‍ പ്രസിഡന്റോ സെക്രട്ടറിയോ ആകാന്‍ കഴിയൂ. എതിര്‍ത്ത് നിന്ന് കഴിഞ്ഞാല്‍ ആ കമ്മിറ്റി പിരിച്ചുവിട്ട് അവിടെ അഡ്മിനിസ്ട്രേഷന്‍ ഭരണം നടപ്പാക്കുന്ന അവസ്ഥയാണ് എസ്‌എന്‍ഡിപിയിലെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.

SUMMARY: Gokulam Gopalan severely criticizes Vellappally.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; കോടതിയില്‍ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതി പിടിയില്‍

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍...

കർണാടകയിൽ കനത്ത മഴ; ശിവമൊഗ്ഗയിൽ മണ്ണിടിച്ചിലിൽ ദമ്പതികളും മൂന്ന് വയസ്സുകാരനും മരിച്ചു

ബെംഗളൂരു: കർണാടകയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ ശിവമൊഗ്ഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിൽ...

കനത്ത മഴയും മണ്ണിടിച്ചിലും; കോഴിക്കോട് എക്‌സ്പ്രസ് ഉള്‍പ്പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് റെയിവെ ട്രാക്കുകളില്‍ വിവിധയിടങ്ങളിലായി മണ്ണിടിഞ്ഞു. ബെംഗളൂരുവില്‍ നിന്ന്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യഹർജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി...

പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 2117.85 കോടി രൂപ അനുവദിച്ചു

ഡൽഹി: പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍....

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ പതിനാല് കേസുകളിൽ നിന്നായി 11...

കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ ചന്ദ്രശേഖര...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയില്‍; ഇടുക്കിയില്‍ 4 ഡാമുകള്‍ തുറന്നു

ഇടുക്കി: ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍...

Related Articles

Popular Categories