വര്‍ക്കലയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കല അയിരൂരില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയില്‍ വീട്ടില്‍ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സുബിനയുടെ കഴുത്തിനാണ് വെട്ടേറ്റത്. ശരീരത്തില്‍ ആറോളം വെട്ടേറ്റ പാടുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തെത്തിയ അയിരൂർ പോലീസ് ഷാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

SUMMARY: Husband hacks young woman to death in Varkala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒന്നരലക്ഷം രൂപ മാസശമ്പളം; വിഴിഞ്ഞം സീപോര്‍ട്ടില്‍ തൊഴിലവസരം

തിരുവനന്തപുരം: വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. ജനറല്‍ മാനേജർ...

മഹാരാജാസില്‍ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ച ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്‍ഷന്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ...

ദീപാവലി തിരക്ക്: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു കന്റോൺമെന്റിനും...

അപകടത്തില്‍പ്പെടുന്നവര്‍ക്ക് മിനിറ്റുകള്‍ക്കകം ചികിത്സ; ‘ഗോള്‍ഡൻ ഗോള്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളും ഗുരുതര പരുക്കുകളും ഉയർത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍...

‘ജയിലില്‍ പോകുമ്പോള്‍ അസുഖം, പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലിചെയ്യണം’; ടോമിൻ ജെ. തച്ചങ്കരിയെ വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: വിദേശത്ത് പോകുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ...

ദീപാവലി: ഡല്‍ഹിയില്‍ അംഗീകൃത ഹരിത പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുമതി നല്‍കി സുപ്രിംകോടതി

ഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ നവംബര്‍ 7, 8 തീയതികളില്‍ ഹരിത പടക്കങ്ങഴള്‍...

സ്‌കൂള്‍ കായികമേളയിലെ പുഴുവിവാദം; അറസ്റ്റിലായ അധ്യാപകന് ജാമ്യം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്നാരോപിച്ച്‌...

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ പ്രശാന്ത് പുതിയ കെഎസ്‌ഇബി ചെയര്‍മാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അടിയന്തരമായി ചേർന്ന...

Related Articles

Popular Categories