ദീപാവലി: ഡല്‍ഹിയില്‍ അംഗീകൃത ഹരിത പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുമതി നല്‍കി സുപ്രിംകോടതി

ഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ നവംബര്‍ 7, 8 തീയതികളില്‍ ഹരിത പടക്കങ്ങഴള്‍ ഉപയോഗിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഡല്‍ഹിയുടെ മലിനീകരണ പ്രശ്‌നത്തിന് പടക്കങ്ങളുടെ പൂര്‍ണ്ണമായ നിരോധനം മാത്രമാണ് പരിഹാരമെന്ന് തീരുമാനിക്കാന്‍ മതിയായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.

അതേ സമയം നവംബര്‍ 9 മുതല്‍ പടക്കങ്ങള്‍ക്ക് മേലുള്ള സമ്പൂര്‍ണ്ണ നിരോധനം വീണ്ടും നിലവില്‍ വരുമെന്നും കോടതി അറിയിച്ചു. ദീപാവലിക്ക് തലേദിവസവും ദീപാവലി ദിവസവുമായി വരുന്ന ഈ രണ്ട് ദിവസങ്ങളിലും രാവിലെ ആറ് മുതല്‍ ഏഴ് വരെയും , രാത്രി എട്ട് മുതല്‍ പത്ത് വരെയും പടക്കങ്ങള്‍ പൊട്ടിക്കാനാണ് അനുമതിയെന്നും കോടതി വ്യക്തമാക്കി. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍,ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍, മറ്റ് നിശബ്ദതാ മേഖലകള്‍ എന്നിവയുടെ 300 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ അനുവാദമില്ല.

ഈ പ്രദേശങ്ങള്‍ പടക്കനിരോധന മേഖലകള്‍ ആയി പ്രഖ്യാപിക്കുകയും, നിലത്തു പ്രത്യേകം അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും.

SUMMARY: Diwali: Supreme Court grants permission to burst approved ‘green’ firecrackers in Delhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ജയിലില്‍ പോകുമ്പോള്‍ അസുഖം, പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലിചെയ്യണം’; ടോമിൻ ജെ. തച്ചങ്കരിയെ വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: വിദേശത്ത് പോകുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ...

സ്‌കൂള്‍ കായികമേളയിലെ പുഴുവിവാദം; അറസ്റ്റിലായ അധ്യാപകന് ജാമ്യം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്നാരോപിച്ച്‌...

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ പ്രശാന്ത് പുതിയ കെഎസ്‌ഇബി ചെയര്‍മാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അടിയന്തരമായി ചേർന്ന...

‘അനംകാര’; ബെംഗളൂരുവിൽ മലയാളി കലാകാരൻമാരുടെ ചിത്ര- ഇൻസ്റ്റലേഷൻ പ്രദർശനം ശ്രദ്ധേയമാകുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സാംസ്കാരിക ഹൃദയമായ കുമാരകൃപ റോഡിലെ കർണാടക ചിത്രകല...

കാര്‍ ബൈക്കിലിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന് താഴേക്ക് വീണു

അമ്പലപ്പുഴ: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന്...

സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ കേരളപ്പിറവി- കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി- കന്നഡ...

ചേരാനല്ലൂര്‍ അപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ...

Related Articles

Popular Categories