വി​മാ​ന​യാ​ത്ര ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ വ​ർധിപ്പി​ച്ച് ഇ​ൻ​ഡി​ഗോ. പു​തു​ക്കി​യ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്ന​താ​ണ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

ദൂ​ര​ത്തി​ന​നു​സ​രി​ച്ച് 275 രൂ​പ മു​ത​ൽ 950 രൂ​പ വ​രെ അ​ധി​ക​മാ​യി ന​ൽ​കേ​ണ്ടി വ​രും. 2000 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള യാ​ത്ര​ക​ൾ​ക്ക് 950 രൂ​പ​യാ​ണ് അ​ധി​ക​മാ​യി ന​ൽ​കേ​ണ്ടി വ​രി​ക. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക് 900 രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ​യാ​ണ് ഇ​ന്ധ​ന സ​ർ​ചാ​ർ​ജാ​യി ഈ​ടാ​ക്കു​ക. പ്ര​വാ​സി​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം വ​ലി​യ തി​രി​ച്ച​ടി​യാ​കും.

500 കി.​മീ വ​രെ 275 രൂ​പ, 501 – 1,000 കി.​മീ 400 രൂ​പ1,001 – 1,500 കി.​മീ 600 രൂ​പ, 1,501 – 2,000 കി.​മീ 800 രൂ​പ,2,000 കി.​മീ​റ്റ​റി​ന് മു​ക​ളി​ൽ 950 രൂ​പ എ​ന്നി​ങ്ങ​നെ​യാ​കും നി​ര​ക്ക് വ​ർ​ധ​ന​വ്. പ​ശ്ചി​മേ​ഷ്യ​യി​ലെ ഭൗ​മ​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യു​വ​ലി​ന്‍റെ വി​ത​ര​ണ​ത്തെ ബാ​ധി​ച്ച​താ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്ന് ഇ​ൻ​ഡി​ഗോ വ്യ​ക്ത​മാ​ക്കി.
SUMMARY: IndiGo raises airfares by a quarter

Hot this week

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

Related Articles

Popular Categories